താമര മോതിരം – ഭാഗം -18 332

താമര മോതിരം 18
Thamara Mothiram Part 18 | Author : Dragon | Previous Part

ഓരോ ഭാഗവും കഴിയും തോറും അടുത്ത ഭാഗത്തേക്കുള്ള ദൂരം കൂടി വരികയാണ് എന്ന് അറിയാം

എന്റെ കഴിവിന്റെ പരമാവധി ഓരോ ഭാഗവും നേരത്തെ ഇടാൻ ശ്രമിക്കുന്നുണ്ട്

ചില കൂട്ടുകാരുടെ പരിഭവം കാണുന്നുണ്ട് ഞാൻ – ദയവു ചെയ്തു ക്ഷമിക്കുക

സപ്പോർട്ട് ചെയ്യുക

ഈ കഥയിലെ കഥകളും കഥാപാത്രങ്ങലും തികച്ചും സകൽപ്പികമാണ്

പുരാണങ്ങളിലെയും ,ഇതിഹാസങ്ങളിലെയും പല വിവരങ്ങളും വിവരങ്ങളും പല ഇടങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട് –

കഥ ഇഷ്ടമായാൽ ആ ലൈക് ബട്ടൺ ഒന്നമർത്തുക – കൂടെ ഒരു കമെന്റും

 

ഇനി ഇഷ്ടമായില്ലെങ്കിൽ അതിന്റെ കാരണം ഒന്ന് കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകാരമാകും

 

……………………സപ്പോർട്ട് വളരെയധികം വേണ്ട ഒന്നാണ് –

 

സപ്പോർട്ട് തരുന്ന എല്ലാ ചങ്കുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു-

 

     

91 Comments

  1. I’m still waiting

  2. Pls continue ✌

  3. എഴുത്ത് നിർത്തിയോ???

  4. ഇവിടെ ?

  5. ???❣️???
    Waiting…….

  6. Bro ജൂണിൽ ആണ് അവസാനത്തെ story വന്നത് ഇപ്പൊ നവംബർ ആയി എന്തെങ്കിലും ഹോപ്പ് ഉണ്ടോ

  7. Waiting………..???❣️

  8. Bro സ്റ്റോറി എന്ന പോസ്റ്റ്‌ ആകുക ഇത്രേം വഴിക്കിയത് കൊണ് കൂടുതൽ പേജിൽ പോസ്റ്റോ സ്റ്റോറി

  9. ബ്രോ അടുത്ത ഭാഗം എന്നാണ് ബ്രോ? ഓണത്തിന് കാണുമോ ????

    1. ഡ്രാഗൺ

      Udane thanne undakum bro

      1. 4 മാസം കഴിഞ്ഞല്ലോ ഇവിടെ ഒരു മറുപടി പോലും തന്നിട്ട്. എന്താണ് സഹോ, മതിയാക്കിയോ അതോ വല്ല തിരക്കിലുമാണോ?

  10. ഡ്രാഗൺ കുഞ്ഞേ കഥ ബാക്കി എവിടെ ?????

    1. ഡ്രാഗൺ

      Saho ,,
      Kurachu prashnathil anu — udane thirike varum

      Snehapoorvam

      Dragon

  11. Bro next part eppala

  12. Vallare nanayirunnu bro????????

  13. Bro nxt part എന്താണ് post ആകാതെ എന്ന ഇനി post ആക്ക

  14. നെല്ലിക്ക ആദ്യം കയിക്കും പിന്നെ മധുരിക്കും ഈ കഥ ആദ്യം മുതലെ വായിച്ചപ്പോൾ എനിക്ക് തോന്നുന്നത് അങ്ങനെ ആണ് പക്ഷേ ബാക്കി എല്ലാം വായിച്ച് കഴിഞ്ഞപ്പോൾ എന്താ പറയേണ്ടത് എന്ന് അറിയില്ല ഓരോ ഭാഗവും അതിഗംഭീരമായിരിക്കുന്ന് ചിലതിനെ പറ്റി കൂടുതൽ വിവരിച്ച് അതിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞു ഓരോ ഭാഗത്തിലും ഓരോ പുതിയ അനുഭവം ആയിരിക്കും കാരണം അതിലെ കഥാപാത്രങ്ങളെയും മറികടക്കുന്ന സൃഷ്ടികൾ പിന്നീട് അത് പോലെ തന്നെ അതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ details ആയിട്ട് പറഞ്ഞു ആ ഭാഗങ്ങളെല്ലാം അതി ഗംഭീരം ആക്കി കിടിലൻ കഥ ബ്രോ പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം തന്നെ തരണേ… ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ മഹാന്മാരായ എഴുത്തുകാരുടെ ലിസ്റ്റിലേക്ക് ഒരാളും കൂടെ ഹർഷൻബ്രോ, mk ബ്രോ, dk ബ്രോ, അഖിൽ ബ്രോ ഇപ്പൊ ഡ്രാഗൺ ബ്രോ

  15. Super ❤

  16. കൊള്ളാം spr സ്റ്റോറി ഓരോ ഭാഗം spr ചില ഭാഗങ്ങൾ വായിക്കുമ്പോൾ മനസിന് എന്തോ പോലെ ആയിരുന്നു അങ്ങനെ കണ്ണനും ദേവുവും കണ്ടു മുട്ടി but ദേവുവിന് മനസിലായി കണ്ണന് മനസിലായില്ല അവനു മുഖം കാണിച്ചു കൊടുക്കാമായിരുന്നു
    ഇനി ഇപ്പോൾ വീട്ടിൽ ഉള്ള ദേവു അവൾക് എല്ലാം വേഗം മനസിലാക്കി കൊടുക്കണം ഇനിയും പോട്ടം കളിക്കാതെ ഇരിക്കാൻ ഇതു അറിയുമ്പോൾ ഭയങ്കര സങ്കടം ആവും അതു സഞ്ജു മാറ്റി കൊള്ളും
    അവനു ദേഷ്യം വരുമ്പോൾ ആണൊ ശക്തി വരുന്നത് അവൻ ജിമിൽ പോയി 100k ന്റെ ഒക്കെ എടുക്കുമ്പോൾ ദേഷ്യത്തിൽ ആയിരുന്നു അപ്പോൾ അവൻ അതു ഒക്കെ പൊക്കി ശാന്തൻ ആയിരുന്നപ്പോൾ 40k എടുക്കാൻ പറ്റിയില്ല അപ്പോൾ എനിക്കു തോന്നിയത് ആണ് ഇ കാര്യം
    സഞ്ജു ശെരിക്കും ആരാണ് അവന്റെ മേൽ വല്ല ശക്തിയും കേറിയിട്ട് ഉണ്ടോ എനിക്ക് അങ്ങനെ തോന്നുന്നു കാരണം ആ ആക്സിഡന്റ് നടന്നത്തിനു ശേഷം ആണ് സഞ്ജു ഇങ്ങനെ മാറിയത്
    ലിജോ യോട് ആദ്യം നല്ല ദേഷ്യം ആയിരുന്നു ആൾ ചെയ്തതിനേക്കാൾ കൂരമായി കൊല്ലണം എന്നായിരുന്നു ഇപ്പോൾ അവനെ എന്തോ വേണ്ടന്നു പോലെ തോന്നുന്നു അവൻ ഇപ്പോൾ നല്ലവൻ ആയില്ലേ
    ആരാണ് ആ കൊട്ട് ഇട്ട ആൾ
    ആ പക്ഷി ആരാണ് അയച്ചത് അതിനെ അതു കാരണം അല്ലെ ദേവൂവും കണ്ണനും കണ്ടു മുട്ടിയത് ജാനകി മാമ കണ്ടത് പോലെ ആ ഡ്രൈവർ റേ അതു നിയത്രണം ചെയുക ആയിരുന്നു

    Nxt part വേഗം പോസ്റ്റോ 2ദിവസം കൊണ്ട് ആണ് വായിച്ചു തീർത്തത് ഇ സ്റ്റോറി

    1. ഡ്രാഗൺ

      Devil

      എല്ലാം കൃത്യമായി വായിച്ചു മനസിലാക്കി ഒരു സംശയം ,ചോദിക്കുമ്പോൾ ആണ് ഒരു എഴുത്തുകാരൻ എന്ന നിലയിൽ സന്തോഷം തോന്നുന്നത്.

      തെറ്റുകൾ ചൂണ്ടികാട്ടുമ്പോഴും ,,നന്നായി എന്ന് പറയുമ്പോഴും എന്റെ മനസിൽ ഞാൻ ചിന്തിക്കുന്നത് പോലത്തെ സംഗീർണത – വായിക്കുന്ന ആൾക്കും തോന്നുമ്പോഴും ആണ് എന്റെ വിജയം എന്ന് ഞാൻ കരുതുന്നത്.

      സഹോ —–ചങ്കു നിറച്ചും സ്നേഹം മാത്രം മുത്തേ

      സ്വന്തം

      ഡ്രാഗൺ

      1. കഥ തുടക്കം മുതൽ വായിച്ചു വളരെ ഇഷ്ടപ്പെട്ടു.വായിച്ചിട്ട് 2മാസം കഴിഞ്ഞു.കഥകൾ. കോം ൽ ഒരുപാട് കഥകൾ വരുന്നതിനാൽ വായനക്കാർ മറ്റു കഥകളിലേക്ക് തിരിയും.അപ്പോൾ തുടർച്ചയായി വായിച്ചു വരുന്ന കഥകൾ വരാതെ ഇരിക്കുമ്പോൾ മറവിയിലേക്ക് പൊയ് പോകും. എന്നാൽ താമരമോതിരം ആ ഗണത്തിൽ പെടുത്താൻ കഴിയുന്നില്ല ഒരു അപ്പ് ഡേഷൻ പോലും ഇല്ലെങ്കിലും എല്ലാ ആഴ്ചയിലും പോസ്റ്റ്‌ ഉണ്ടോ എന്ന് നോക്കുന്നത് ഒരു ശീലമായി പോയി.

        1. ഡ്രാഗൺ

          orayiram Snehammuthukal Bro

  17. Adipoli story , keep going bro.

    Waiting for next part

    1. ഡ്രാഗൺ

      Thkns Brooo

  18. മാൻ.,.,.,

    ഞാൻ കഥ വന്നു രണ്ടാം ദിവസം തന്നെ വായിച്ചു തീർത്തു.,., ജോലിക്ക്‌ ഇടയിൽ കിട്ടിയ ഗ്യാപ്പിൽ ആണ് വായിച്ചത്.,., വായന കഴിഞ്ഞപ്പോൾ പിന്നേം.തിരക്കായി.,.,

    പിന്നെ കമന്റ് ഇടാം എന്ന് കരുതിയതാണ്.,.,. പക്ഷെ മറന്നുപോയി.,.,. കഥയുടെ ഈ ഭാഗവും നന്നായിരുന്നു.,., എല്ലാം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.,.,. അവസാനത്തെ ആ കൂടിക്കാഴ്ച വളരെ നന്നായി.,.,., അടുത്ത ഭാഗവുമായി വേഗം വരിക.,.,.,

    സ്നേഹത്തോടെ.,.,.
    തമ്പുരാൻ.,.,.

    1. ഡ്രാഗൺ

      എന്റെ പൊന്നു തമ്പുരാനേ ഇത്ര വേഗം വിളി കേട്ടോ

      തമ്പു —–ചങ്കു നിറച്ചും സ്നേഹം മാത്രം മുത്തേ

      സ്വന്തം

      ഡ്രാഗൺ

  19. തുമ്പി ?

    Shyee.. shyee. Itengottanu pokunne… Kathirikkam❤

    1. ഡ്രാഗൺ

      thumbi thumbi thumbi .❤️❤️❤️.❤️❤️❤️.❤️❤️❤️.❤️❤️❤️.❤️❤️❤️.❤️❤️❤️.❤️❤️❤️.❤️❤️❤️.❤️❤️❤️

  20. Bro story marannirikkukayayirunnu kadayude oru short note ittathin thanks. athkond continuation kitti.
    Ee partum usharayi ❤️❤️❤️

    1. ഡ്രാഗൺ

      thaks Brooooooooooooooooooooooooo

      .❤️❤️❤️.❤️❤️❤️.❤️❤️❤️.❤️❤️❤️.❤️❤️❤️

  21. ഇപ്പോഴാണ് വായിച്ചത്… ഈ ഭാഗവും അടിപൊളി…… കാർത്തു കണ്ട സ്വപ്നം….. അതിൽ വന്നിരുന്ന ഗന്ധർവ്വൻ അത് കണ്ണൻ ആയിരുന്നു അല്ലെ……. അപ്പോൾ അവൾ അവനെ കണ്ടത്തി… ഇനി കണ്ണൻ അറിയണം… അതാണ് ദേവു എന്ന്……….

    കോട്ടയിലെ ആ മൃഗത്തിന്റെ സീൻ ഒക്കെ അടിപൊളി ആയിരുന്നു……. അത് തന്റെ തെറ്റ് തിരുത്തി ശിവനിൽ ചേരാൻ ശ്രമിക്കുന്നു……….

    ചില ഭാഗങ്ങളിൽ അക്ഷത്തെറ്റുകൾ കണ്ട് വരുന്നുണ്ട് അതൊന്നു ശ്രദ്ധിക്കണം…. വായിക്കുമ്പോൾ മനസിലാക്കാൻ പ്രയാസമാണ്…….. എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….❤️❤️❤️

    1. ഡ്രാഗൺ

      ֆɨɖɦ?ǟʀ⊺ɦֆɨɖɦ?ǟʀ⊺ɦ theerchayaayum sradhikkum

      thaks mutheeeeee

      ella chodyangaluum uharam aduthula bhaagangail ..❤️❤️❤️❤️❤️❤️

  22. ഡ്രാഗൺ ഞാൻ കഥ ഫുൾ മറന്നു പോയി…,,,,

    പക്ഷെ ഇന്ന് തുടങ്ങി വീണ്ടും ഞാൻ ആദ്യം മുതൽ വായിക്കുവാൻ പോകുന്നു…,,,,

    ഇന്ന് തന്നെ ഇത്രയും പാർട്ട്സ് ഞാൻ കംപ്ലീറ്റ് ചെയ്ത് കമന്റ്‌ തന്നിരിക്കും

    1. ഡ്രാഗൺ

      i am Waiting ,,,,,,,,,,,,,,,,,,,,,,

Comments are closed.