താമര മോതിരം – ഭാഗം -18 331

ജാനകി അവന്റെ കൈ കാൽ വെള്ളകളിൽ കൈ കൊണ്ട് തിരുമി ചൂട് കൊടുത്തു കൊണ്ടേ ഇരുന്നു

 

സഞ്ജു വസ്ത്രം മാറി കഴിഞ്ഞു ചെറിയോരു തുണി എടുത്തു കണ്ണന്റെ നെറ്റിയിലെ ചോര തുടച്ചു ആ തുണി കൊണ്ട് തന്നെ അത് കെട്ടി വച്ചു

 

അപ്പോഴേക്കും കറുപ്പനും തിരുമുല്പാടും അങ്ങോട്ടേക്ക് എത്തിയിരുന്നു

 

സഞ്ജു കണ്ണന്റെ മുഖത്ത് ശക്തമായി കുലുക്കി അവനെ വിളിച്ചു എണീപ്പിക്കാൻ ശ്രമിച്ചു അത് വിജയംകണ്ടു

കണ്ണൻ പതിയെ കണ്ണുകൾ തുറന്നു

കണ്ണുകൾ തുറന്ന ഉടനെ അവൻ ആദ്യം കണ്ടത് സഞ്ജുവിനെ ആണ്

സഞ്ജു അവനെ കെട്ടിപിടിച്ചു കരയാൻ  തുടങ്ങി – കണ്ണൻ തിരിച്ചും

അവരുടെ സ്നേഹം കണ്ടപ്പോൾ അവർക്കും സന്തോഷവും ഒപ്പം സങ്കടവും വന്നു

കുറച്ചു നേരത്തിനു ശേഷം കണ്ണൻ സംസാരിച്ചു തുടങ്ങി

 

ഞാൻ പേടിച്ചു പോയി മാമ – നമ്മുടെ കുളത്തിൽ ഞാൻ വീണു പോയി കണ്ണ് തുറന്നപോൾ ഞാൻ നമ്മുടെ നിലവറയിൽ ആയിരുന്നു  ആണേ അവിടെ എത്തി  എന്ന് ഇല്ല – പക്ഷെ വെള്ളത്തിലൂടെ പോയതക്കെ എനിക്ക് ഓർമയിലുണ്ട്

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.