താമര മോതിരം – ഭാഗം -18 331

 

താഴ്വരയിലെ ക്ഷേത്രത്തിനുള്ളിൽ പൂജാരിയും വൃദ്ധനും ഉറക്കത്തിൽ ആണ്.

 

ഗുരു ഇപ്പോഴും ആ പ്രകാശ ധാരയെ തന്നെ നോക്കി നിൽക്കുകയാണ്

 

ആ നിൽപ്പിൽ ഗുരുവിനു മനസിലായി

ശെരിക്കും താഴിക കുടം വഴി അകത്തേക്കല്ല – ഉള്ളിൽ നിന്നും പുറപ്പെട്ടു താഴികക്കുടം വഴി പുറത്തേക്കു ആയിരുന്നു ആ പ്രകാശ ധാര സഞ്ചരിച്ചിരുന്നത് –

 

അത് ചെന്ന് എത്തിന്നത് ആ മലമുകളിൽ ഉള്ള  കോട്ടയുടെ ഭാഗത്തേക്കും.

അത് ഒരു നിമിത്തമായി തോന്നി ഗുരുവിനു.

എന്തിന്റെയോ ആരംഭം പോലെ തോന്നിച്ചു.

 

കാരണം ഇത് വരെ ഇങ്ങനെ ഒന്ന് കണ്ടിട്ടില്ല.

ഗുരു അമ്പലത്തിന്റെ ചുറ്റും നടന്നു എന്തോ ഒരു ഉൾപ്രേരണ തോന്നി.

ശ്രീകോവിലിന്റെ പിന്നിൽ വിഗ്രഹത്തിന് പിന്നിൽ എത്തുമ്പോൾ ഒരു പ്രതേകത പോലെ തോന്നി.

ഒരു തരം ശ്വാസം മുട്ടൽ പോലെ.

ശ്വസിക്കാൻ ആകാത്തപോലെ വീർപ്പമുട്ടൽ ആ സ്ഥലം കഴിയുമ്പോൾ അത് മാറി പോകുന്നു.

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.