താമര മോതിരം – ഭാഗം -18 331

 

അപ്പുറത്തെ മുറിയിൽ എന്നത്തേയും പോലെ ഒന്ന് നോക്കിയ മനുവിന് ലിജോയെ കാണാനായില്ല,

ആദ്യം കണ്ട ആളിനോട് ലിജോ എവിടെ എന്ന് ചോദിച്ചു മനു . എന്നാൽ അവനും അപ്പോൾ എണീറ്റെ ഉണ്ടാരുന്നുള്ളു.

അവർ രണ്ടു പേരുംകൂടെ വെളിയിൽ ഹാളിൽ എത്തിയപ്പോൾ ചുരുളി ഉണ്ടാരുന്നു അവിടെ.

അവനോടു ചോദിച്ചപ്പോൾ പള്ളിയിലെ അച്ഛനോടൊപ്പം സംസാരിക്കുന്നു എന്ന് പറഞ്ഞു.

മുറ്റത്തേക്ക് ഇറങ്ങിയ മനു ഗേറ്റിന്റെ അടുക്കൽ സംസാരിച്ചു നടക്കുന്ന അവരെ കണ്ടു.

തിരികെ നടക്കാൻ തുടങ്ങിയ മനുവിനോട് കൂടെ ഉണ്ടായിരുന്ന ആൾ ചോദിച്ചു..

ഇത് ഏതു അച്ഛൻ.?

ഇവിടത്തെ പള്ളിയിലെ അച്ഛനല്ലല്ലോ?

മനു പെട്ടെന്ന് തിരിഞ്ഞു പുറത്തേക്കു ഇറങ്ങി.

കാരണം ലിജോയെ പള്ളിയിൽ കൊണ്ട് പൊയ്കൊണ്ടിരുന്ന ആളാനിവൻ.

ഇവൻ ക്രിസ്ത്യൻ ആയതു കൊണ്ടാണ് ലിജോയ്ക്കൊപ്പം പള്ളിയിലേക്ക് വീട്ടിരുന്നത്.

ഇവന് അറിയാതെ ഇത് ഏതു അച്ഛൻ

വണ്ടിയുടെ അടുക്കലേക്കു നടക്കുന്ന കണ്ടപ്പോൾ അച്ഛനെ യാത്രയാക്കാൻ  പോകുന്നെ ആണെന്ന് കരുതി വെളിയിൽ നിന്ന ആൾക്കാരും പോലീസ് കാരും.

ഗേറ്റിന്റെ അവിടെ നിന്നും റോഡിലേക്ക് കയറാൻ ചെറിയ പടിക്കെട്ട് ഉണ്ട്

നടക്കുമ്പോൾ അതുവഴി ആണ് പോകാറ്.

വണ്ടിയിൽ കുറച്ചു ചുറ്റിയാണ് വരേണ്ടത്

റോഡിന്റെയും വീടിന്റെയും ഉയർച്ച സമതലം അല്ലായിരുന്നു.

ആ പടിക്കെട്ട് കയറി അവർ നടക്കുന്നത് കണ്ടു മനു അവിടേക്കു ഓടി.

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.