താമര മോതിരം – ഭാഗം -18 331

ജാനകി ഇല്ല എന്ന് തലയാട്ടി.

കറുപ്പനെ നോക്കിയപ്പോഴേക്കും അയാൾ പറഞ്ഞു.

കാവ് മുഴുവൻ നോക്കി. അവിടെ ഇല്ല. നിമിത്തം ആപത്തു ആണ് പറഞ്ഞത് എങ്കിലും ജീവന് ആപത്തില്ല.

എവിടേയോ കാണാമറയത്തു ഉള്ളപോലെ.. പക്ഷെ നമ്മുടെ വളരെ അടുത്ത് ഉണ്ട്. എന്റെ മനസ് പറയുന്നു.

ജാനകി കരഞ്ഞുകൊണ്ട് തിരുമുല്പാടിന്റെ  കാൽക്കൽ ഇരുന്നു ശേഷം പറഞ്ഞു.

എന്റെ കണ്ണന് ആപത്തു എന്തെങ്കിലും ഉണ്ടായികാണുമോ ഗുരു.

” ഈ ഞാൻ ഇവിടെ ജീവനോടെ ഉള്ളപ്പോഴോ “

ഇടിമുഴക്കം പോലെ ഘന ഗംഭീരമായ ശബ്ദം കേട്ടടത്തേക്ക് മൂവരും ഒരുപോലെ നോക്കി.

അവിടെ അവരെ നോക്കി ചിരിച്ചു കൊണ്ട് സഞ്ജു.

മൂന്നുപേരും പരസ്പരം മുഖത്തോട് മുഖം നോക്കി.

ശേഷം സഞ്ജുവിനോട് ജാനകി ചോദിച്ചു പറ മോനെ എവിടെ ഉണ്ട് കണ്ണൻ.

സഞ്ജു ചിരിച്ചു കൊണ്ട് പറഞ്ഞു “അങ്ങനെ ആർക്കും എളുപ്പത്തിൽ ഇല്ലാതാക്കാൻ പറ്റുന്ന ജന്മമല്ല എന്റെ തമ്പുരാന്റേത് “

സാക്ഷാൽ ശിവപുത്രൻ ആണ് അദ്ദേഹം “

 

പെട്ടന്ന് ചാടി എണിറ്റു പറഞ്ഞു. വരു എന്റെ കൂടെ.

മുറിക്കു പുറത്തേക്കു നടന്ന സഞ്ജുവിന്റെ കൂടെ നടന്നു ജാനകിയും കറുപ്പനും കൂടെ തിരുമുല്പാടും,

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.