താമര മോതിരം – ഭാഗം -18 332

ചുറ്റും കൂരിരുട്ടു നിറഞ്ഞു -എവിടേയോ ചെറിയ ശബ്ദത്തിനൊപ്പം ജലധാരയുടെ  ശബ്ദവും അവിടെ മുഴങ്ങി കേൾക്കുന്നുണ്ടിരുന്നു.

 

പേടിയുടെ ചുറ്റും നോക്കിയ അവൾ -പേടിച്ചു  കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു

 

” ദേവു “……………

 

അവളുടെ ചെവിയിൽ  ഒരു സ്വരം കേട്ട് അവൾ തിരിഞ്ഞു നോക്കി – ഇരുട്ട് ആണെങ്കിലും തന്റെ അടുക്കൽ ഒരു സമിഭ്യവും തിരിച്ചറിയാൻ സാധിച്ചില്ല കാർത്തുവിന്

 

ഇല്ല ……കൂടെ ആരും ഇല്ല –

 

മാത്രമല്ല ഇപ്പോൾ ശബ്ദം യാതൊന്നും കേൾക്കാനുമില്ല

 

അവൾ കണ്ണുകൾ പഴയതു പോലെ മുറുകെ അടച്ചു ആ ശബ്ദത്തിനായി കാതോർത്തു.

 

വീണ്ടും കണ്ണുകൾ അടച്ചപ്പോൾ അവൾ അങ്ങ് ദൂരെ ആ ശബ്ദം വീണ്ടും കേൾക്കാൻ തുടങ്ങി

ആ ശബ്ദംഅവളുടെ അടുക്കലേക്കു വരുന്നത് പോലെ അവൾക്കു തോന്നി

 

അവളുടെ ചെവിയുടെ അരികിലായി “ദേവു “ എന്ന ശബ്ദം കേൾക്കാൻ തുടങ്ങി

 

അവൾ അറിയാതെ പോലെത്തന്നെ തിരിച്ചു “ഉം ,ഉം …………….. എന്ന് മൂളാൻ തുടങ്ങി

 

അവളുടെ ഉത്തരത്തിനു കാത്തു നിന്നതു പോലെ  ആ ശബ്ദം വീണ്ടും മുഴങ്ങാൻ തുടങ്ങി അവളുടെ ചെവിയുടെ അരികിലായി

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.