പ്രതേകിച്ചു ആ വൃദ്ധനു.
അപ്പോഴേക്കും അവർ നടന്നു പടിക്കെട്ടന്റെ അടുക്കൽ എത്തിയിരുന്നു.
പരസ്പരം മുഖത്തോട് മുഖം നോക്കിയ അവർ നേരെ ഇടതു ഭാഗത്തുള്ള വഴിയിലേക്ക് നടന്നു.
അവിടെയും പാറ തുരന്നു ഉണ്ടാക്കിയ വഴി തന്നെ ആയിരുന്നു എന്നാൽ ഇപ്പുറത്തെ പോലെ വിശാലമായ ഒന്നായിരുന്നില്ല അകത്തേക്ക് പോകും തോറും വീതി കുറഞ്ഞു വരുന്ന വഴി അവരുടെ കയ്യിൽ ഉള്ള വിളക്കിന്റെ വെളിച്ചത്തിനു അപ്പുറത്തേക്ക് ദൂരെ വ്യാപിച്ചു കിടക്കുന്ന ഇരുട്ട് മാത്രം നിറഞ്ഞ വഴി.
എങ്ങോട്ട് ആണ് എന്നുപോലുമറിയാതെ അവർ മുന്നോട്ടേക്ക് നടന്നു പോയി.
പിന്നിൽ നാലാമത്തെ മുറിയിലെ മുന്നിലെ നാഗങ്ങളിൽ ഇടതു ഭാഗത്തെ നാഗത്തിന്റെ കണ്ണ് വളരെ തീഷ്ണതയോടെ കത്താൻ തുടങ്ങി.
ശേഷം ആ നാഗം അവിടെ നിന്നും അപ്രതീക്ഷിതമായി.
തുടരും ……………………………….
സപ്പോർട്ട് ചെയ്യുക
സ്വന്തം ഡ്രാഗൺ
ഏഷാ ബ്രാഹ്മീ സ്ഥിതിഃ പാർത്ഥ നൈനാം പ്രാപ്യ വിമുഹ്യതി
സ്ഥിത്വാസ്യാമന്തകാലേ പി ബ്രഹ്മനിർവാണമൃച്ഛതി
”
ഏതൊന്നിലെത്തിയാൽ മനുഷ്യന് വിഭ്രാന്തിയൊഴിയുന്നുവോ ആ ആത്മീയവും ദൈവികവുമായ പഥമാണിത്. ഇവിടെ നിലയുറപ്പിച്ച് മരണവേളയിലും തൽസ്ഥിതി തുടരുന്നവൻ ഭഗവദ്ധാമത്തിലെത്തും.
Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ