താമര മോതിരം – ഭാഗം -18 332

ഇടിയുടെ വേദന ആ തോളിൽ ഉള്ളത് കൊണ്ട് സ്വപ്നമല്ല എന്ന് അവൾ ഉറപ്പിച്ചു.

അവൾക്ക് അത് ആരോട് പറയണം എന്നറിയില്ല കാരണം പറഞ്ഞാൽ തന്നെ ആരേലും വിശ്വസിക്കുമോ ഈ കാര്യങ്ങൾ ഒക്കെ.

 

അല്ലങ്കിലും വിശ്വസിക്കാൻ പററുന്ന കാര്യം വലതുമാണോ തന്റെ ജീവിതത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

 

നേരെ മാഷിന്റെ അടുക്കൽ പോയി ബുക്ക് കൊടുത്തു ഏകദേശം അര മണിക്കൂറിൽ അവിടെ നിന്നിറങ്ങി.

കോളേജിൽ പോയി അഡ്മിഷന് വേണ്ട കാര്യങ്ങൾ സംസാരിച്ചു മാഷിന്റെ നിർബന്ധ പ്രകാരമാണ് phd എടുക്കാൻ കാർത്തു ഇപ്പോൾ ഇറങ്ങിയത്.

 

വിഷയം ആദിവാസി വിദ്യാഭ്യാസം.

 

കാർത്തു അതിന്റെ പഠനങ്ങളും മറ്റും തുടങ്ങി കഴിഞ്ഞിരുന്നു. കാരണം അഡ്മിഷൻ കിട്ടുമെന്ന് മാഷിന് ഉറപ്പായിരുന്നു.

ഉച്ചയോടു കൂടി അവിടത്തെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു കാർത്തു വീട്ടിലേക്കു പുറപ്പെട്ടു.

പോകും വഴിയെല്ലാം അവളുടെ കണ്ണുകളും ഹൃദയവും ഒരാളെ തേടി കൊണ്ടേയിരുന്നു.

****************************************

 

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.