താമര മോതിരം – ഭാഗം -18 332

 

ഇവന്റെ അച്ഛൻ ആവിശ്യമുള്ള കുറെ രേഖകൾ എവിടെയോ വച്ചു മറന്നു.

ഞങ്ങൾ അത് തപ്പാൻ ഇനി ഇടമില്ല. ഒരുപക്ഷെ അതിനുള്ളിൽ ഉണ്ടെങ്കിലോ അതൊന്നു തുറന്നു താ…..

500 കണ്ടപ്പോൾ അയാളുടെ മുഖം തെളിഞ്ഞു.

അയാൾ പറഞ്ഞു പെട്ടെന്ന് നോക്കിയിട്ട് പോകണം.. ആരോടും പറയുകയും ചെയ്യരുത് കേട്ടോ.

വാ എന്ന് വിളിച്ചു പിന്നിലുള്ളാ ഒരു വാതിൽ തുറന്നു അകത്തേക്ക് കയറിപ്പോയി.

 

കുറച്ചു ഉള്ളിൽ കയറി ഒരു മുറിയിലെത്തി അവിടെ നിരയായി അടുക്കി വച്ചിരിക്കുന്ന തടി കൊണ്ട് ഉണ്ടാക്കിയ അലമാരികൾ അതാണ് ലോക്കർ.

 

അതിലെ 32 മത്തെ ലോക്കർ അയാൾ രജിസ്റ്റർ നോക്കി രാധാകൃഷ്ണന്റെ തു എന്ന് ഉറപ്പിച്ചു പിന്നെ അവിടെ ഉണ്ടാരുന്ന മേശ വലിപ്പിൽ നിന്നും 32 മത്തെ താക്കോൽ എടുത്തു ആ അലമാര തുറന്നു.

 

പിന്നെ അവരോടു പറഞ്ഞു പെട്ടെന്ന് നോക്കിക്കോ. നിങ്ങൾ അനേഷിച്ചു വന്നത് ഉണ്ടേൽ എടുക്കു, ആരേലും വന്നാൽ പ്രശനമാണ്.

 

കണ്ണൻ പെട്ടെന്ന് തന്നെ ആ അലമാര തുറന്നു, അതിനുള്ളിൽ കുറെ പേപ്പർ അടുക്കി വച്ചിരിക്കുന്നു.

 

ഒന്ന് രണ്ടു ബുക്കുകൾ വായിച്ച പേജുകളിൽ മാർക്ക് വച്ചു അടച്ചു വച്ചിരിക്കുന്നു.

 

ഒന്ന് – ദി ബ്ലാക്ക് മാജിക്

എന്നാ ബുക്കും

പിന്നോന്നു –ഋഗ്വേദം പറയാത്തത് എന്നൊരു ബുക്കും .

രണ്ടും വായിച്ചു തീർന്നിട്ടില്ല.

പെട്ടെന്ന് കൂടെ ഉള്ളയാലേ ആരോ വിളിച്ചു അയാൾ പറഞ്ഞു നിങ്ങൾ നോക്കിട്ട് പെട്ടെന്ന് വാ..

വരുമ്പോൾ പൂട്ടി താക്കോൽ എടുത്തു കൊണ്ട് വാ. എന്ന് പറഞ്ഞു അയാൾ പുറത്തേക്കിറങ്ങി.

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.