താമര മോതിരം – ഭാഗം -18 332

 

തിരിഞ്ഞു പാവാടയെ ആ ഉടക്കിൽ നിന്നും വലിച്ചു മാറ്റിയതിനിടെ അത് കീറി വന്നു..

 

അവൾ ഫലം പ്രയോഗിച്ചു വലിച്ചതിനാലും പാവാട കീറിപോയതിനാലും അവൾ നിലതെറ്റി പിന്നിലേക്ക് മറിഞ്ഞു വീണു.

 

പിന്നിലേക്കന്നാൽ മുകളിൽ നിന്നും  താഴേക്കു ശക്തിയിൽ പതിക്കുന്ന ആ വെള്ളച്ചാട്ടത്തിന്റെ കേന്ദ്രത്തിലേക്കു അവൾ വീണു.

 

കൂർത്ത കല്ലുകളും വലിയ പാറകളും നിറഞ്ഞ അടിത്തട്ടുള്ള ഭാഗത്തേക്ക് ആണ് അവൾ വീണത്.

ശക്തിയിൽ മുഖം ജലത്തിൽ അടിച്ചാണ് കാർത്തു വീണത്.

വീഴ്ചയിൽ അവൾ ഉറക്കെ വിളിച്ചു  “മഹാദേവ    രക്ഷിക്കണേ ” ………………..എന്ന്.

 

മുഖത്ത് ശക്തിയിൽ വീണ ജലത്തിന്റെ പിന്നാലെ ഉറക്കെയുള്ള ശകാരവും കേട്ട് – കണ്ണുകൾ തുറന്നു കാർത്തു

 

മുന്നിൽ നിൽക്കുന്ന അമ്മയെയും അനിയനെയും കണ്ടു കണ്ണുമിഴിച്ചു കാർത്തു.

 

*******************************

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.