?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 10?

Author : ADM

 

PREVIOUS PARTS

 

കഥ വായിക്കുന്നതിനു മുൻപ് ഒന്ന് രണ്ടു കാര്യം…. എല്ലാവരും മാക്സിമം ഒരേ ഇരിപ്പിൽ കഥ വായിച്ചു തീർക്കുവാൻ ശ്രമിക്കുക…….. ഒരിക്കലും അമിതപ്രതീക്ഷയോട് കൂടി വായിക്കരുത്……ഇതിൽ ട്വിസ്റ്റുകളോ….മറ്റൊന്നും തന്നെ ഇല്ല…….സാധാരണ ഒരു നോർമൽ പാർട്ട് ആണ്………….വായിച്ചു കഴിഞ്ഞിട്ട് കഥയെ പറ്റിയുള്ള സത്യസന്ധമായ അഭിപ്രായം പങ്കുവെക്കുക……???

 

(തുടർന്ന് വായിക്കുക)

 

പിന്നെ അവിടുന്നങ്ങോട്ടൊരു തരം ഭ്രാന്ത് ആയിരുന്നു അവന്………….അന്ന് തന്നെ അവൻ മടങ്ങിപ്പോയെങ്കിലും പോകുന്നതിനു മുൻപ് തന്നെ അയാളെ തീർക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു…………..

പോകുന്നതിനു മുൻപേ എന്നെ കണ്ട കാര്യം ആരോടും പറയില്ല എന്ന  വാക്ക് അവൻ പാലിക്കുമെന്ന് ഞാൻ ഉറപ്പ് വാങ്ങിച്ചു…….

 

പിന്നീടങ്ങോട്ട് അയാൾ മരിക്കുന്നത് വരെ പല ദിവസങ്ങളിലായി അവനവിടെ വന്നുകൊണ്ടിരുന്നു,നാട്ടിലെയും വീട്ടിലെയും വാർത്തകൾ അവൻ മൂലം ഞാൻ അറിയുന്നുണ്ടായിരുന്നു…………..

 

അതിനു ശേഷവും ഞാനും ആദിയും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ നടന്നുകൊണ്ടിരുന്നെങ്കിലും അത് ഒരിക്കലും മറ്റുള്ളവർക്ക് പിടികൊടുക്കാത്ത തരത്തിൽ ആയിരുന്നു……പലപ്പോഴും ഗേമിലെ ചാറ്റ് റൂമിലൂടെ ആയിരുന്നു ഞങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്തുകൊണ്ടിരുന്നത്,,, അതും vpn ഉപയോഗിച്ചുകൊണ്ട്……….

പലപ്പോഴായി ഞാൻ ലോഡ് കയറ്റിയ ലോറിയിൽ ആയി നാട്ടിലും മറ്റും വന്നിട്ടുണ്ടെങ്കിലും അതൊക്കെ ഒരിക്കലും ആർക്കും മനസിലാകാത്ത രൂപത്തിലും ഭാവത്തിലും ആയിരുന്നു……………

 

അങ്ങനെയിരിക്കെ ആദിയുടെ വായിൽ നിന്നും ആണ് ഞാൻ ഏട്ടത്തി ഗർഭിണി ആയ വിവരം അറിയുന്നത്…….ആ നിമിഷം ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു……..എന്റെ വിയോഗം ഉണ്ടാക്കിയ അവരുടെ ഉള്ളിലെ മുറിവ് പതിയെ അവരിൽ നിന്നും മായുന്നുണ്ടെന്ന് ഞാൻ മനസിലാക്കി

Updated: June 25, 2022 — 12:10 pm

269 Comments

  1. ❤️

  2. വളരെ നല്ലൊരു അവസാനം.
    മറ്റേ എൻഡിനെക്കാളും എത്രയോ ഭേദം. ചിലവന്മാർ നിങ്ങളെ ചീത്ത വിളിച്ചതുകൊണ്ടല്ലേ നമ്മക്ക് ഇത് കിട്ടിയത്. അതുകൊണ്ട് അവന്മാർക്ക് നന്ദി ? (Not glorifying abuse ?)

    മുമ്പത്തെ ഭാഗങ്ങളിൽ ഉണ്ടായിരുന്ന എല്ലാ സംശയങ്ങളും ഈ ഭാഗത്ത് വളരെ ഡീറ്റൈൽ ആയിട്ട് ക്ലിയർ ആയി വരുന്നുണ്ട്. നിങ്ങളുടെ എഴുത്തിന്റെ ശൈലി, narration ഒക്കെ ഒരേ പൊളി.
    ഇനിയും കഥകളുമായി വരുക

    1. ഇതെന്താ പേര് കാണുന്നില്ലല്ലോ…. എന്റെ ഫോണിന്റെ കുഴപ്പം വല്ലോം ആണോ ???

      സംശയങ്ങൾ ക്ലിയർ ആക്കുക എന്നതായിരുന്നു ഏറ്റവും വലിയ ടാസ്ക്….

      എഴുതിന്റെ ശൈലിക്ക് ഞാൻ കൊടുത്ത പേരാണ് നാടൻ ശൈലി.. അത്രേ ഉള്ളൂ…

      ഇതുവരെ ക്ലാസിലും കോളേജിലും പഠിപ്പിച്ച കാര്യങ്ങൾ അല്ലാതെ ഒരു പേജ് പോലും എഴുതാത്തിരുന്നു ഞാനാ??

      ഈ കഥ എങ്ങനെ വന്ന്നെന്ന് എനിക്ക് പോലും അറിയില്ല ?

      ♥️♥️

  3. Thanks bro.. for this lovely storu

  4. ❤️??♥️

    1. Super ❤❤❤❤❤

  5. നന്നായിരുന്നു ബ്രോ ❤️..

    വായിച്ചു തുടങ്ങിയപ്പോൾ ഇത് കുളമാകും എന്ന് കരുതി…..

    അവസാനത്തേക്ക് അടുത്തപ്പോഴാണ് സന്തോഷമായത് ❤️❤️❤️❤️❤️

    Thanks man ❤️

    ഇനിയും നല്ല നല്ല കഥകളുമായി വരും എന്ന് പ്രതീക്ഷിക്കുന്നു ???

    PL ൽ എഴുതി വേണമെങ്കിൽ ചെറിയൊരു പൈസയും സമ്പാദിക്കാട്ടോ ?

    1. എനിക്കുറപ്പായിരുന്നു കുളമാവില്ലെന്ന്… കാരണമെന്നാ… ഈ ഞാനല്ലേ എഴുതുന്നത് ???

      എഴുതി കഴിഞ്ഞപ്പോൾ ഫുൾ കോൺഫിഡൻസ് ആയിരുന്നു.. പിന്നെ ഒന്നും നോക്കിയില്ല അങ്ങ് പൂശി

      ഇനിയും വരുമെന്ന് വലിയ പ്രതീക്ഷ വേണ്ട…

  6. Kadha ishtamayilla. Boring ending

    1. ഡിക്രൂസ് ?

      Ooo negative

      1. നെഗറ്റീവ് അല്ല… അയാൾ അയാളുടെ അഭിപ്രായം പറഞ്ഞതല്ലേ… മാന്യമായ വാക്കുകളും ആണ്… അതിനെ ഇങ്ങനെ നെഗറ്റീവ് എന്ന് പറയരുത്

      2. സഹോ… ഈ കഥ അപ്പുറത്ത് ഇട്ടപ്പോൾ സൂര്യയെ ആയിരുന്നു ആദി സ്വീകരിച്ചത്… കാരണം സൂര്യയുടെ സ്നേഹത്തിൻ്റെ തീവ്രത അത്രക്കും ആരുന്നു… ആ ക്ലൈമാക്സ് ആണ് എനിക്ക് ഇഷ്ടപ്പെട്ടത്… അത് മനസ്റ്റിൽ നിന്ന് ഇപ്പോഴും പോയിട്ടില്ല… വല്ലാത്ത feelings❤️❤️

        1. Eppurath ittapppol ee kadha vere evideyum ittittillalo??

          Evideyum abhi sooryaye sweerkarichittun illla

          enthelum parayalle chetta

    2. താങ്കൾക്ക് ഇഷ്ടമാവാത്തത്തിൽ ഇപ്പൊ എനിക്കൊന്നും ചെയ്യാനില്ല…

      ആർക്കു വേണ്ടിയും ഒന്നും മാറ്റി എഴുതില്ല എന്ന് ഞാൻ പറഞ്ഞതല്ലേമുൻപ്

      ക്ഷമിച്ചു കള ♥️♥️♥️

  7. Adipoli story aarnnu bro. Climax okke valare nannayirunnu. ❤️❤️ iniyum ingane ulla feel good stories prateekshikkunnu❤️

    1. നല്ലൊരു തീം മനസിലുണ്ട് സമയവും സന്ദർഭവും ഒത്തു വന്നാൽ…. അതീ അടുത്തൊന്നും ഉണ്ടാവില്ല…. കല്യാണം കളവാനം എന്നൊക്കെ കുറെ പരിപാടി ഉണ്ട്… അതിനിടക്ക് ജോലിയുടെ ടെൻഷനും… ഒരു രണ്ടുകൊല്ലത്തിനുള്ളിൽ അടുത്ത കഥ ഞാൻ ഇടും ♥️♥️♥️

  8. ഹലോ മിച്ചർ പെരേര ??
    Well done my boy ??

    Pros and cons ഒന്നും പറയുന്നില്ല…. പറയാനില്ല….. അല്ല പറഞ്ഞിട്ടും കാര്യമില്ല ???

    അടിപൊളി ending ആയിരുന്നു അളിയാ
    .. പേഴ്സണലി എനിക്ക് ഇഷ്ടപെട്ടു. ഞാൻ പ്രെടിക്ട് ചെയ്ത ഒന്നും അല്ലായിരുന്നു അത് നന്നായി ?.

    പിന്നെ നിന്നെ കൊന്ന ഒരു മര വാഴ ഉണ്ടായിരുന്നല്ലോ ….? പേര് മറന്നു പോയി… ഞാൻ മറന്നാലും നീ മറക്കരുതായിരുന്ന്? അവനും ഒരു പ്രണാമം.

    അപ്പോ എല്ലാം പറഞ്ഞ പോലെ …. വീണ്ടും സന്തിക്കും വരേക്കും വണക്കം ??

    സ്നേഹത്തോടെ ?
    മണവാളൻ

    1. അടുത്ത സംരംഭത്തിനു വേണ്ടി waiting ???….

    2. യാരിത്.. ആരെ മണവാൾജി കൈസാ ഹേ….

      തും കിദർ ഹേ… അഭി ദിക്ത ബി നഹി ഹേ… മേ സോച്ച തും മർഗയാ??

      ക്യാ കരേഖ യാർ… പൂരാ ബിസി താ… ഉസീ ടൈം കാ അന്തർ തൊട തൊട ലിഖേ ഹലാസ് കർദിയ…

      ക്യാ കരേഖ യാർ… ബോൾനെക്കെലിയെ കുച്ച് ബി നഹി ഹേ…

      നഹീന്ന് പറഞ്ഞാൽ നഹി ??

      എവിടെയെങ്കിൽ ഒക്കെ വെച്ചു കാണാം

      1. ടീക് ഹേ ബേട്ടാ ?

        (എന്തോന്നാടാ ??? മനസ്സിലാകുന്ന ഭാഷയിൽ പറയടാ ?)

  9. ചേട്ടോ ഒരുപാട് ഇഷ്ടം ആയി ❤. ഇനിയും ഇത്പോലെ ഉള്ള കഥകൾ എഴുതണം ?

  10. Super bro…orupad ishtamayi…orupad♥️

    1. നന്നി വീണ്ടും വരിക ♥️

  11. അപ്പൂട്ടൻ

    ഒന്നും പറയാനില്ല… കുറെ ടെൻഷൻ അടിപ്പിച്ചു. സന്തോഷം തന്നു…. അവസാനം ❤️❤️❤️❤️❤❤… സ്നേഹം മാത്രം…. സ്നേഹപൂർവ്വം അപ്പൂട്ടൻ ❤️❤️❤️❤

    1. അപ്പൂട്ടൻ ചേട്ടൻ ആർമിയിൽ ആണല്ലേ… എവിടെയോ കമന്റ് കണ്ടിരുന്നു…

      എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു… എവിടെ ഇപ്പോഴിതാ ഇവിടെ കുബ്ബൂസും കഴിച്ചോണ്ടിരിക്കുന്നു

      ഇഷ്ടപ്പെട്ടതിൽ സന്തോഷം ♥️♥️♥️

  12. നന്നായിട്ടുണ്ട് ബ്രോ ❤

    1. താങ്ക്യൂ ഡിയർ ♥️♥️♥️

  13. Super ആയിട്ടുണ്ട്. ഇനിയും കഥകൾ എഴുതണം ✨️✨️❣️

  14. നന്നായിട്ടുണ്ട്
    Climax

  15. ?✨N! gHTL?vER✨?

    ?❤️?.. എന്ത് പറഞ്ഞാലും മതിയാവില്ല ബ്രോ ❤️?❤️.. ഒരുപാട് ഇഷ്ടപ്പെട്ടു.വാക്കുകളിലൂടെ ഹൃദയത്തിലേക്ക് കടക്കുക അത്ര എളുപ്പ പണി അല്ലാലോ.u r just awesome.. Bro?.. Really.?❤️??.. ??✨️✨️

    അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു ?❤️?…

    1. കാത്തിരിക്കതെ ഉള്ളൂ ?♥️♥️

  16. Nannaayitte unde bro eniyum nalla kadhakal eyuthan saadhikkatteee ❤️❤️❤️

  17. ചക്കരെ പൊളിച്ചു ഇതാണ് എപ്പോഴും happy ending ആകണം അപ്പോഴാണ് കഥക് ഒരു രസം ഉണ്ടാകൂ എനിക്ക് എഴുതാൻ അറിയില്ല but ആസ്വദിക്കാന്‍ കൊറച്ച് അറിയാം എന്തായാലും സൂപ്പർ
    With lot off love….. ?

    1. അത്രക്ക് ആസ്വദിക്കാൻ ഒക്കെ ഉണ്ടായിരുന്നോ….ഒരു നോർമൽ പാർട്ട്‌ അല്ലെ ഇത്

      ♥️♥️♥️

  18. Bro no words…
    Only lots of love
    See u in ur next story ???

    1. Kadha nannayittund. Tention adichalum ellam santhoahamayi avasanichallo. Super

  19. ഒരു പ്രതീക്ഷയുമില്ലാതെയാണ് ക്ലൈമാക്സ്‌ വായിച്ചത്.

    കാരണം മറ്റൊന്നുമല്ല ഇപ്പോ തന്ന എൻഡിങ് ആണ് എനിക്കും വേണ്ടിയിരുന്നത് പക്ഷെ അത് കിട്ടില്ലെന്നാണ് ഇതുവരെയുള്ള പാർട്ടുകൾ വായിച്ചപ്പോ കരുതിയത്.

    ആര്യയെ എല്ലാരും കുറ്റപ്പെടുത്തുന്നത് കണ്ടപ്പോഴാണ് ഇതിൽ റേപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നതായി തോന്നിയത് (ADM ഗ്ലോറിഫൈ ചെയ്‌തെന്നല്ല ഇവിടുത്തെ പല കമെന്റുകളും ആര്യക്കെതിരായിരുന്നു.

    5 പാർട്ടിൽ നിർത്തിയ കഥ വീണ്ടും ക്ലൈമാക്സ്‌ മാറ്റിയെഴുതി റേപ്പ് എന്നൊരു വിഷയത്തെ മികച്ചരീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.???

    ഇതിന്റെ pdf തരണേ ?
    ❤❤❤❤❤❤❤❤

    1. തെറ്റിദ്ധാരണകൾ പലതാണ്… പക്ഷെ ഉത്തരം ഒന്നാണ്….

      ഞാൻ ഒരിക്കലും ഈ പാർട്ടിൽ സാഡ് എൻഡിങ് കൊടുക്കണമെന്ന് തീരുമാനിച്ചിട്ടില്ലായിരുന്നു… എവിടെയും ഞാൻ സാഡ് എൻഡിഗ് ആയിരിക്കുമെന്ന് കൺഫേം ചെയ്തിട്ടില്ലായിരുന്നു…

      പിന്നെ നിങ്ങളെ ഒക്കെ ഒന്ന് ടെൻഷൻ അടിപ്പിക്കാനും, ഒന്ന് വട്ടാക്കാനും ഒക്കെ ആണ് അങ്ങനെ പറയാതെ പറഞ്ഞത് ???

      എന്തായാലും ഇപ്പൊ ഹാപ്പി ആയില്ലേ ♥️♥️♥️

  20. ബി എം ലവർ

    ഹോ… എന്റെ മോനെ ഒരു രക്ഷയുമില്ല , പൊളിച്ചു…❤️

    ഒരുപാട് ദിവസം വെയ്റ്റിംഗ് ആയിരുന്നു ഈ ക്ലൈമാക്സ് നു വേണ്ടി⚡

    ഒരുപാട് ഇഷ്ടമായി ബ്രോ????

    Tail End കൂടി എഴുത്തു ബ്രോ….

    1. ടൈൽ ഏൻഡ് വേണ്ട എന്നു വെക്കുവാ ഞാൻ.. ഇതാണ് ഈ കഥയുടെ ഭംഗി…. ഇത് ഇങ്ങനെ മതി…

      ടൈൽ ഏൻഡ് ഞാൻ ഇടില്ല

      ♥️♥️♥️

  21. Sankeernamaayi pokendi irunna kathaye ithrem nalla oru Happy endingil kond ethicha anakk irikkatte oru Kuthirapavan?

    Pinne twistun suspense um onnum illann paranj aale vadiyakkunnathin oru athir illedeyy

    Vilachil edukkall ketto (mukeshettan.jpeg)

    1. ???

      ചുമ്മാ ഒരു രസം ???
      ഇഷ്ടപ്പെട്ടതിൽ സന്തോഷം

  22. Da mone ni entha e ezhuthi vechekene.
    Oru pad orupad ishtamayi. Aduthundayirunnel ninne kettipidichene
    Enthoru feel anedo e kadhaku arkum arkum oru problem illand
    .e katha ithra happy ending akiyathinu ethra thanks parenjalum mathiyavilla..iniyum ithupole ulla nalla nalla storykal thankalude manasil urithirinju varette..thanks..thanks

    1. ആർക്കും ആർക്കും പ്രോബ്ലം ഉണ്ടാവരുതെന്ന് എനിക്ക് നിർബന്ധമായിരുന്നു…. So ഇങ്ങനെ അങ്ങ് എഴുതി… ഫ്ലോ ഒക്കെ കിട്ടാൻ എന്റെ പ്രിയ സുഹൃത് സഫു ഒരു കാരണക്കാരിയാണ്…

      ♥️♥️♥️

Comments are closed.