?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

വായിച്ചുകഴിഞ്ഞെങ്കിൽ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും രണ്ടു വാക്ക് കുറിക്കുക………….മനുഷ്യരായാൽ ഇത്രേം മടി പാടില്ല ട്ടോ ?? എനിക്ക് മാത്രം അല്ല….ഒരു പ്രതിഫലവും വാങ്ങാതെ ഈ സൈറ്റിൽ കഥ എഴുതുന്ന ഒരുപാട് ആളുകൾ ഉണ്ട് അവർക്കൊക്കെ വേണ്ടത് നിങ്ങളുടെ സപ്പോർട്ട് മാത്രം ആണ്……അതെപ്പോഴും കൊടുക്കാൻ ശ്രമിക്കുക

 

കുറച്ചു കാര്യങ്ങൾ കൂടി…….

1.തുടക്കം മുതൽ ആവശ്യത്തിലധികം സപ്പോർട്ട് തന്ന ഒരുപാട് വായനക്കാർ……ഒരുപാട് കമന്റ് മുതലാളിമാർ….പേരെടുത്തു പറയാത്തത് അത്രേം പേര് ടൈപ്പ് ചെയ്യാൻ വയ്യാത്തത് കൊണ്ടാണ്…….എല്ലാവരെയും ഉൾപ്പെട്ടില്ലെങ്കിൽ അവർക്ക് വിഷമം ആയാലോ……….അവരോടൊക്കെ ഒരു ബിഗ്……. ബിഗ് താങ്ക്സ്………. ഡിലീറ്റ് ആക്കിയ പാർട്ടിൽ തെറി വിളിച്ചവർക്കും താങ്ക്സ്??

2.GOPAL എന്ന ഗോപാൽജി ഈ കഥ വായിക്കുകയാണെങ്കിൽ താങ്കളുടെ ഒറിജിനൽ മെയിൽ ഐഡിയിൽ നിന്ന് ഒന്ന് കമന്റ് എന്നെങ്കിലും ഇടണം………ഒരു കാര്യം പറയാനുണ്ട്….കുറച്ചു പേർസണൽ ആണ്

 

4.ഞാൻ ഈ കഥയിലൂടെ റാപ്പ് ഗ്ലോറിഫൈ ചെയ്‌തെന്ന തോന്നൽ ഒരുപാട് ആളുകൾക്ക് ഉണ്ടായിരുന്നെന്ന് തോന്നുന്നു…..ആ തോന്നൽ നിങ്ങളുടെ തോന്നൽ മാത്രം ആണ്……ഈ കഥയുടെ എൻഡിങ് അഭി അഞ്ചാമത്തെ പാർട്ടിൽ മരിക്കുന്നതായിരുന്നു……ആ എൻഡിങ് ആർക്കും ഇഷ്ട്ടപ്പെടാത്തത് കൊണ്ടാണ് വീണ്ടും മാറ്റി ഇങ്ങനെ കൊണ്ടുവന്നത്… ഇങ്ങനെ ഒരു എൻഡിങ്ങിനു ആ റാപ്പ് ഇൻസിഡന്റ് ഒരിക്കലും അനുകൂലമാവില്ല,,അങ്ങനെ ആയിവന്നാൽ ഞാൻ റേപ്പിനെ അനുകൂലിക്കുന്ന പോലെ ആവും….. SO THE AUTHOR OFFICIALLY CONFIRMING THAT, IT WAS NOT A RAPE…….

5.ഈ കഥയിലെ നായിക,അല്ലെങ്കിൽ എന്റെ നായിക സൂര്യ എന്ന കഥാപാത്രം ആണ്…….നായിക ആവാൻ നായകൻറെ കാമുകിയോ ഭാര്യയോ തന്നെ ആവണം എന്നില്ലല്ലോ………ഇവിടെ എന്റെ നായകൻ അഭിയും നായിക സൂര്യയും ആണ്………അതോടൊപ്പം തന്നെ ഇതുവരെ ഉണ്ടായിരുന്ന നിങ്ങളുടെ എല്ലാ സംശയങ്ങളും തീർന്നു കാണുമെന്ന് കരുതുന്നു…. ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റ് ബോക്സിൽ ചോദിച്ചോളൂ ഞാൻ ഉത്തരം തരുന്നുണ്ട്

6.ഇതിലെല്ലാമുപരി ഈ കഥ പൂർത്തിയാക്കാൻ എഴുതിയും എഡിറ്റ് ചെയ്തും എനിക്ക് സജഷൻ തന്നും അവസാനം വരെ കട്ടക്ക് കൂടെ നിന്ന ഈ സൈറ്റിലെ തന്നെ നല്ലൊരു എഴുത്തുകാരിയായ SAFU എന്ന സഫ്‌വാനക്കും ഒരു ബിഗ് താങ്ക്സ്??

(പുള്ളിക്കാരിയുടെ “കഥാപാത്രം” എന്നൊരു അണ്ടർ റേറ്റഡ് സ്റ്റോറി ഉണ്ട്……….ഒറ്റ പേജേ ഉള്ളു എങ്കിലും അന്ന്യായ ഫീലും,ചടുലത നിറഞ്ഞ വാക്കുകളും ഉള്ള ആ കഥ കൂടി പറ്റുമെങ്കിൽ നിങ്ങളൊന്നു വായിക്കണം ഇഷ്ടപ്പെടും ഉറപ്പ്…….ലിങ്ക് ? https://kadhakal.com/%e0%b4%95%e0%b4%a5%e0%b4%be%e0%b4%aa%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82/  )

 

 

അപ്പൊ ശെരി എന്നെങ്കിലും എപ്പോയെങ്കിലും എവിടെയെങ്കിലും ഒക്കെ വെച്ച് കാണാം………കാണുമോ……..കാണണം…….കാണുമായിരിക്കും ………….ല്ലേ…….

WITH LOVE ADM

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.