✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 997

 

 

ഫോൺ വിളിച്ചയാൾ അത്രയും പറഞ്ഞ് കോൾ കട്ട് ചെയ്തു , അത് കേട്ടതും ദേഷ്യം കൊണ്ട് ചാടിയെണീറ്റ ശേഷം ജെറി താനിരുന്ന ചെയറ് ചവിട്ടി തെറുപ്പിച്ചു …..

 

” എന്നാലും അവരെന്തിനാ ആൾപ്പാർപ്പില്ലാത്ത ആ വഴി പോയത് ….. ”

അവിനാഷ് സംശയത്തോടെ ചോദിച്ചു …

 

” പോയതാകില്ല …. കരുതിക്കൂട്ടി അവരെ അവിടെ എത്തിച്ചതാകും , അവൻ ….. വെറുതെ വിടില്ല ഞാൻ …… ”

ദേഷ്യം കൊണ്ട് ജെറി ശബ്ദമുയർത്തി ….

 

 

                      ********************

 

 

അടുത്ത ദിവസം ….
സിറ്റിയിലെ SP ഓഫീസ് …..

 

” സർ , മെ ഐ ….. ”

 

” യെസ് പ്ലീസ് കമിങ് ….. ”

ഉള്ളിൽ നിന്ന് അനുവാദം കിട്ടിയതും SI ജയരാജ് അകത്തേയ്ക്ക് കയറിയ ശേഷം മുന്നിലിരിക്കുന്ന തന്റെ മേലുദ്യോഗസ്ഥന് സല്യൂട്ട് നൽകി ….

 

” ജയരാജ് ഇരിക്കൂ …. ”

S P പറഞ്ഞതും ജയരാജ് മുന്നിലെ ചെയറിൽ ഇരുന്നു , തൊട്ടടുത്ത ചെയറിൽ SI രാജീവും ഇരുപ്പുണ്ടായിരുന്നു … അവർ മുഖാമുഖം നോക്കി ഒന്ന് പുഞ്ചിരിച്ചു …

 

” നിങ്ങൾ പരിചയക്കാരണല്ലോ അല്ലേ മാത്രമല്ല അടുത്തടുത്ത സ്റ്റേഷനും . എനിവെ , ഞാൻ നിങ്ങളെ അത്യാവശ്യമായി വിളിപ്പിച്ചത് നിങ്ങളുടെ സ്റ്റേഷൻ പരിധികളിൽ നടന്ന കൊലപാതകങ്ങളെക്കുറിച്ച് സംസാരിക്കാനാണ് .
നാല് ദിവസങ്ങൾക്ക് മുൻപ് രാജീവിന്റെ സ്റ്റേഷൻ പരിധിയിൽ ഒരാളും ഇന്നലെ രാത്രി ജയരാജിന്റെ സ്റ്റേഷൻ പരിധിയിൽ രണ്ട് പേരും …

 

 

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️?

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  8. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  9. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    ????????

    1. Reghu bro ഒത്തിരി സന്തോഷം ???
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.