✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 996

Views : 104367

 

 

” ഞാൻ ആരാ ? അതിന്റെ ഉത്തരം പറയാം . പിന്നെ രാഹുലിനെപ്പറ്റി എനിക്കെങ്ങനെ അറിയാം എന്നുള്ള ചോദ്യം … ഹ് അവന്റെ കഴുത്തിൽ വാള് കുത്തിയിറക്കി വേദനയെന്തെന്ന് അറിയിച്ചതും , അവന്റെ തല വേറെ ഉടല് വേറെയാക്കിയതും , അവന് ഏറ്റുവും ക്രൂരമായ മരണം നൽകിയതും , അത് ഞാനാ …. ഹ …. ”

ആ യുവാവ് ഒരു ചിരിയോടെ പറഞ്ഞു ….

 

അത് കേട്ടതും വിവേകും ക്രിസ്റ്റോയും ഒരുപോലെ ഞെട്ടി … വിവേക് ഒരു നടുക്കത്തോടെ തോക്ക് മാറ്റിയ ശേഷം ഒന്ന് പിന്നോട്ടാഞ്ഞു , ശേഷം അവൻ മുന്നോട്ട് നീങ്ങി ആ തോക്ക് വീണ്ടും അയാളുടെ നെറ്റിക്ക് നേരെ ചൂണ്ടി . പക്ഷെ ഇത്തവണ വിവേകിന്റെ ഉള്ളിൽ ഭയം നിറഞ്ഞിരുന്നു അത് ശരീരത്തെയും ബാധിച്ചു , കാരണം തോക്ക് പിടിച്ച അവന്റെ കൈ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു …..

 

” എന്താ കൈ വിറയ്ക്കുന്നുണ്ടല്ലോ ….. ? തോക്ക് പിടിക്കുമ്പോൾ കൈ വിറയ്ക്കാൻ പാടില്ല . ദാ ഇതുപോലെ ഉറച്ച് നിന്ന് ശത്രുവിന്റെ നെറ്റിയിൽ തോക്കിന്റെ കുഴൽ മുട്ടിച്ച് നിർത്തണം .”

അയാളതും പറഞ്ഞ് വിവേകിന്റെ കയ്യിൽ പിടിച്ച് ആ തോക്ക് തന്റെ നെറ്റിയിൽ മുട്ടിച്ചു എന്നിട്ട് വീണ്ടും തന്റെ കൈകൾ ഉയർത്തി നിന്നു , അത് കണ്ടതും ക്രിസ്റ്റോയ്ക്ക് ആകെ ഭയമായി ….

 

” ടാ …… അവനെ കൊല്ല് …. വെറുതെ വിടരുത് ….. സമയം കളയാതെ വേഗം കൊല്ല് ….

 

 

Recent Stories

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. 💝💝💝💝

  8. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  9. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  10. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    👍🏻👍🏻👍🏻👍🏻

    1. Reghu bro ഒത്തിരി സന്തോഷം 💕💕💕
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com