ഭയം കൊണ്ട് വിയർപ്പ് കണങ്ങൾ അവന്റെ മുഖത്ത് കൂടി ഒഴുകിയിറങ്ങാൻ തുടങ്ങി . വിവേക് ഭയത്തോടെ അവനെത്തന്നെ നോക്കി നിന്നു …. ക്രിസ്റ്റോയുടെ ഭാവവും ഇതുപോലെ തന്നെയായിരുന്നു
” എനിക്കിപ്പൊ മരണത്തെ നേരിട്ട് കാണാൻ കഴിയുന്നുണ്ട് , എവിടെയെന്നറിയാമോ നിങ്ങളുടെ കണ്ണുകളിൽ ….. ഹ …. ഹ ….. ”
ആദി അതും പറഞ്ഞ് പൊട്ടിച്ചിരിച്ചു .
” ടാ ക്രിസ്റ്റോ ….. നീ ഫോണെടുത്ത് ജെറി സാറിനെ വിളിക്ക് …… ”
ആദിയുടെ നെറ്റിയിൽ തോക്ക് മുട്ടിച്ച് പിടിച്ച ശേഷം വിവേക് വിളിച്ച് പറഞ്ഞു , ഉടനെ തന്നെ ഒരു തരം വെപ്രാളത്തോടെ ക്രിസ്റ്റോ പോക്കറ്റിൽ നിന്നും ഫോണെടുത്ത് ജെറിയെ വിളിക്കാൻ തുടങ്ങി …..
പെട്ടെന്ന് ,
ഉയർത്തി പിടിച്ചിരുന്ന തന്റെ കൈ കൊണ്ട് തോക്ക് പിടിച്ച വിവേകിന്റെ കൈ വളരെ വേഗത്തിൽ തട്ടി മാറ്റിയ ശേഷം ആദി കാലുയർത്തി അവന്റെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടി ,
” …… ആ ….. ”
വിവേക് പുറകിലേക്ക് തെറിച്ചു പോയി പജീറോയുടെ മുൻഭാഗത്തായി ചെന്നിടിച്ച ശേഷം റോഡിലേയ്ക്ക് മറിഞ്ഞ് വീണു .
വിവേകിന്റെ നിലവിളി ശബ്ദം കേട്ട് ക്രിസ്റ്റോ ഭയത്തോടെ തിരിഞ്ഞ് നോക്കിയതും , ആദി വേഗത്തിൽ തന്റെ സ്യൂട്ടിൽ കരുതിയിരുന്ന
‘ ഷൂറികെൻ ‘ കയ്യിലെടുത്ത് വിരലിനിടയിൽ വച്ച ശേഷം മുന്നിലേയ്ക്ക് വേഗത്തിൽ ശക്തിയായി വീശി എറിഞ്ഞു ,
Pwoli brooi ✨⚡❤️
Nysh aayittind brooi ✨⚡❤️
❤️❤️❤️❤️❤️
ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….
Kidu story machane adtha part vekhm tharan nokkane
ഒത്തിരി സന്തോഷം സഹോ ❣️❣️❣️
സ്നേഹത്തോടെ …..
Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo
Kamuki . Pranayaraja yude story alle
💝💝💝💝
Thanks bro 💕💕💕
മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌
കുട്ടപ്പായീ ….. ♥️♥️♥️
ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …
Tharavatile goated stories indel mention akamo pls….
Story adipoli arnu tto
അറിയത്തില്ല bro ….
ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …
അടിപൊളി ആയിരുന്നു…
അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤
👍🏻👍🏻👍🏻👍🏻
Reghu bro ഒത്തിരി സന്തോഷം 💕💕💕
കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
സ്നേഹത്തോടെ ….