✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 990

Views : 103390

 

 

അത് ഒരു ചക്രം പോലെ കറങ്ങിച്ചെന്ന് ക്രിസ്റ്റോയുടെ ഇടത് കയ്യിലെ കൈപ്പത്തിക്ക് താഴെക്കൂടെ ഉരഞ്ഞ് നീങ്ങി . ആ മൂർഛയേറിയ ഭാഗം തന്റെ കയ്യിൽ കൊണ്ടതും ക്രിസ്റ്റോ പെട്ടെന്നുള്ള ആ ഷോക്കിൽ കയ്യിലിരുന്ന ഫോണിലെ പിടിവിട്ടു , അത് നിലത്തേയ്ക്ക് വീണു . വേദന കൊണ്ട് ക്രിസ്റ്റോ ഉടനെ തന്റെ ഇടത് കൈ വലത് കൈ കൊണ്ട് മുറുക്കെ പിടിച്ചു ….

 

” സ് …… ആ …. ”

 

അവന്റെ കയ്യിൽ ആഴമല്ലാത്ത രീതിയിൽ ഒരു മുറിവ് പറ്റിയിരുന്നു ആ മുറിവിലൂടെ ചെറുതായി രക്തം പുറത്തേയ്ക്ക് വരാൻ തുടങ്ങി , അതോടൊപ്പം അവന്റെ കയ്യിൽ മുറിവേൽപ്പിച്ച ആ ഷൂറികെൻ വായുവിലൂടെ വട്ടത്തിൽ കറങ്ങി തിരികെ ആദിയുടെ അടുത്ത് തന്നെ എത്തിയതും ഉടനെ അവനത് പിടിച്ചെടുക്കുകയും ചെയ്തു .

 

” ഹലോ …. ……… ”

 

” ക്രിസ്റ്റോ….. ഹലോ …. ”

 

ജെറിയുടെ ഫോണിലേയ്ക്ക് വന്ന കോൾ അവൻ അറ്റന്റ് ചെയ്ത് സംസാരിച്ചു തുടങ്ങി പക്ഷെ മറുഭാഗത്ത് നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല ….

 

” ഹലോ ക്രിസ്റ്റോ….. എന്താടാ എന്താ പറ്റിയേ ….?
ഹലോ ….”

 

ക്രിസ്റ്റോയുടെ നിലവിളി ശബ്ദം കേട്ടതും നിലത്ത് വീണ് കിടക്കുന്ന ആ ഫോണിൽ നിന്നും ജെറിയുടെ ശബ്ദം ഉയർന്നു ….

 

 

Recent Stories

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. 💝💝💝💝

  8. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  9. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  10. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    👍🏻👍🏻👍🏻👍🏻

    1. Reghu bro ഒത്തിരി സന്തോഷം 💕💕💕
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com