✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 997

Views : 104926

 

 

” അവനെ കയ്യിൽ കിട്ടാതെ എന്നോട് വീടിന് പുറത്തിറങ്ങരുതെന്നാ പറഞ്ഞത് , എത്രയെന്ന് വച്ചാ അവിടെ . അതാ ഞാൻ ഇങ്ങോട്ട് പോന്നത് … അച്ഛനും ആളിനെ വിട്ട് അവനെപ്പറ്റി അന്വേഷിക്കുന്നുണ്ട് . ഞാനാ ജബ്ബാറിനോട് പറഞ്ഞിട്ടുണ്ട് , അവന്റെ പിള്ളേര് ഏതോ കേസ്സിൽ ഇപ്പൊ റിമാന്റിലാ . അവനും ആ മുത്തുവും മാത്രമേ ഇപ്പൊ ഉള്ളൂ , അതുകൊണ്ട് ചരണിനെക്കൂടി ഞാനവരുടെ അടുത്തേക്ക് അയച്ചു ….

 

ഒന്നും കണ്ടെത്താൻ പറ്റിയില്ലെങ്കിൽ ആ വക്കീലിന്റെ വിട്ടിൽ ഒരു ഡ്രൈവറ് ഉണ്ടായിരുന്നില്ലേ അയാളെ അങ്ങ് പൊക്കാൻ പറഞ്ഞിട്ടുണ്ട് . അവനെപ്പറ്റി അയാൾക്ക് എന്തെങ്കിലും അറിയാതിരിക്കില്ല ….. ജബ്ബാറിക്ക ഇടിച്ച് ചോര തുപ്പിച്ചിട്ടിയാലും അയാളെക്കൊണ്ട് സത്യം പറയിപ്പിക്കും …. ”

ജെറി ദേഷ്യത്തോടെ പറഞ്ഞു …..

 

 

                      ********************

 

 

” ടാ ….. സത്യം പറ അവനെവിടെയുണ്ട് …. പറയെടാ …… ? ”

ജബ്ബാറ് അതും ചോദിച്ചു കൊണ്ട് കസേരയിൽ കൈകൾ കെട്ടി ഇരുത്തിയിരിക്കുകയായിരുന്ന ആന്റണിയുടെ കരണത്തേക്ക് ആഞ്ഞടിച്ചു ….
അത് കണ്ട് തൊട്ടടുത്ത് നിന്ന മുത്തുവും ചരണും ഒന്ന് ചിരിച്ചു ….

 

” അവനെവിടെ ഉണ്ടെന്ന് പറയാതെ നിന്നെ ജീവനോടെ വിടില്ല ….. ”

വിരൽ ചൂണ്ടി അത്രയും പറഞ്ഞ ശേഷം ചെരുപ്പിട്ട കാലു കൊണ്ട് ജബ്ബാറ് ആന്റണിയുടെ കാൽപാദം ചവിട്ടി ഞെരിച്ചു ….. ആന്റണിയാകട്ടെ വേദന കൊണ്ട് കണ്ണുകൾ മുറുക്കെ അടച്ച ശേഷം കണ്ണ് തുറന്ന് പതിയെ ഒന്ന് പുഞ്ചിരിച്ചു …..

 

 

Recent Stories

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. 💝💝💝💝

  8. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  9. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  10. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    👍🏻👍🏻👍🏻👍🏻

    1. Reghu bro ഒത്തിരി സന്തോഷം 💕💕💕
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com