✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 995

Views : 104249

 

 

” എന്തായാലും കയ്യിൽ നിന്ന് പോയതിന്റെ അത്രേം വരില്ലല്ലോ ? നടന്ന സംഭവങ്ങളൊക്കെ കേട്ടിട്ട് എല്ലാ എണ്ണവും ഭയത്തിലാ …. അതാ ഞാൻ ഒരു ബ്രേക്ക് എടുക്കാമെന്ന് വിജാരിച്ചത് . ഈ ദിവങ്ങൾ കൊണ്ട് എനിക്കവനെ കണ്ട് പിടിക്കണം എന്നിട്ട് പട്ടിയെ തല്ലുന്ന പോലെ തല്ലിക്കൊല്ലണം …. ”

ജെറി ദേഷ്യത്തോടെ പറഞ്ഞു ….

 

“എടാ നീ അവനെ നിസ്സാരനായി കാണരുത് , ഒരിക്കൽ അങ്ങനെ ചിന്തിച്ച് ഉഴപ്പിയതാ നമുക്ക് വന്നുപോയ ഏറ്റുവും വലിയ തെറ്റ് …. ഞാൻ അയച്ച് തന്ന വീഡിയോ ക്ലിപ്പ് നീ കണ്ടായിരുന്നോ … ? ”

 

” മ് കണ്ടു , അന്ന് ആ കോളിനിടയിൽ ഒരു വീഡിയോ എനിക്കായി ഒരുക്കി വച്ചിട്ടുണ്ട് എന്ന് അവൻ പറഞ്ഞതിന്റെ അർത്ഥം ഇത് കണ്ട ശേഷമാ എനിക്ക് മനസ്സിലായത് ….. ”

ജെറി അതും പറഞ്ഞ് ചെയറിൽ നിന്നെണീറ്റു ….

 

” അവന്റെ ദൈര്യം സമ്മതിക്കണം , സി സി റ്റി വി വിഷ്വൽസ് പോലീസ് പരിശോധിക്കുമെന്നറിയാമായിരുന്നിട്ടും അവനതിന് മുന്നിൽ വച്ച് തന്നെ അവരെ കൊന്ന് തള്ളി …. എന്നിട്ടും കാര്യമില്ല , ഇതുവരെ പോലീസിന് കില്ലറിനെ പറ്റി ഒരു തുമ്പും കിട്ടിയിട്ടില്ല എന്നാ അറിയാൻ കഴിഞ്ഞത് , അവരിപ്പോഴും ആ ബൈക്കും തപ്പി നടക്കുവാ ….

 

അതെങ്ങനെയാ ഫോറൻസിക്കുകാർക്ക് ഒരു തലമുടിയിഴ പോലും കൊടുക്കാതെയല്ലേ അവനെല്ലാം ചെയ്യുന്നത് , പിന്നെ എങ്ങനെ തെളിവ് കിട്ടാനാ . നമുക്കറിയാവുന്നത് പോലീസിനോട് പറയാമെന്ന് വച്ചാൽ ആദ്യം അകത്താവുക നമ്മളായിരിക്കും ….
അതൊക്കെ പോട്ടെ അങ്കിൾ എന്താ പറഞ്ഞത് ? ”

അവിനാഷ് ജെറിയോട് ചോദിച്ചു ….

 

 

Recent Stories

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. 💝💝💝💝

  8. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  9. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  10. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    👍🏻👍🏻👍🏻👍🏻

    1. Reghu bro ഒത്തിരി സന്തോഷം 💕💕💕
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com