✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 997

 

 

ജെറി അതും പറഞ്ഞ് അവിനാഷിന്റെ എതിരെയുള്ള ചെയറിൽ ഇരുന്നു ….

 

” ഇങ്ങനെ വെറുതെ ഇരുന്നാൽ മതിയോ എന്തെങ്കിലും ചെയ്യണ്ടേ ….? ”

അവിനാഷ് ഉടനെ ചോദിച്ചു …

 

” ഞാൻ ആൾക്കാരെ അയച്ചിട്ടുണ്ട് ഇനി ആരെങ്കിലും അവർ മരണപ്പെട്ടത് കണ്ടിട്ടില്ല എങ്കിൽ ആ പണമെങ്കിലും തിരികെ കിട്ടിയാലോ …. പിന്നെ അവന്റെ , ആ വക്കീലിന്റെ മകന്റെ കാര്യം ….. ആരുടെയും സഹായമില്ലാതെ അവനിതൊന്നും ചെയ്യാൻ കഴിയില്ല … അവന്റെ വേണ്ടപ്പെട്ടവരെ നിരീക്ഷിക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട് , അതിലും നടന്നില്ലെങ്കിൽ അവരെ കൊന്നിട്ടായാലും അവനെവിടെയെന്ന് ഞാൻ കണ്ട് പിടിക്കും …… ”

ജെറി ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ചെയറിൽ മുറുക്കെ പിടിച്ചു …..

 

അപ്പോഴേയ്ക്കും ടേബിളിന് പുറത്തിരുന്ന ജെറിയുടെ ഫോൺ റിങ് ചെയ്തു . അവൻ ഫോണെടുത്ത് കോൾ അറ്റന്റ് ചെയ്ത ശേഷം സ്പീക്കർ മോഡിൽ ഇട്ടു .

 

” സാറെ ….. സാറ് പറഞ്ഞത് വച്ച് ഞങ്ങൾ ഹൈവെ മുഴുവൻ തിരഞ്ഞു പക്ഷെ ഒന്നും കണ്ടില്ല . സംശയം തോന്നി ഇടവഴികളിലും നോക്കി , അപ്പോഴാ ഹൈവേയിൽ നിന്ന് ഹാർബറിലേക്കുള്ള ഇടവഴിയിൽ പോലീസും ബഹളവും കണ്ടത് ….. അവരെ അവിടെ വച്ചാ കൊന്നത് …. അത് വഴി ബൈക്കിൽ പോയ ഏതോ ചെറുപ്പക്കാർ കണ്ട് പോലീസിനെ വിവരം അറിയിച്ചതാ …. അവിടെ മുഴുവൻ പോലീസ് വളഞ്ഞിരിക്കുവാ . ക്യാഷ് എടുക്കാൻ പറ്റത്തില്ല ….. ”

 

 

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️?

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  8. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  9. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    ????????

    1. Reghu bro ഒത്തിരി സന്തോഷം ???
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.