✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 996

Views : 104425

 

 

ഉടനെ ക്രിസ്റ്റോ ഭയം കൊണ്ട് പുറകിൽ നിന്ന് വിളിച്ച് പറഞ്ഞു ….. അത് കേട്ടതും വിവേക് ഭയത്തോടെ ഇരുകൈകളും കൊണ്ട് തോക്ക് മുറുക്കെ പിടിച്ച ശേഷം ആ യുവാവിനെ നോക്കി ….

 

” പറയടാ ….. എന്തിനാ ? എന്തിനാ അവനെ കൊന്നത് , ആരാ നീ ? ”

വിവേക് വീണ്ടും പതറുന്ന ശബ്ദത്തോടെ ചോദ്യമുയർത്തി .

 

” ഹ …. ഹ … രാഹുലിനെ കൊല്ലുക മാത്രമല്ല ….. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണവുമായി ഒരു സംഘം ഹൈവേയിലൂടെ വരുന്നുണ്ടെന്ന് പോലീസിന് ഇൻഫർമേഷൻ കൊടുത്തതും ഒടുവിൽ നിങ്ങൾ ആ വഴി പോകാതെ തിരിഞ്ഞ് ഇതിലേ വരാനും ഇപ്പൊ ഇവിടെ ഇങ്ങനെ എന്റെ മുന്നിൽ നിൽക്കാനും കാരണം , അതും ഞാനാ …. ”

അയാളത് പറഞ്ഞതും വിവേകും ക്രിസ്റ്റോയും ഒരു ഞെട്ടലോടെ അയാളെ നോക്കി …..

 

” പിന്നെ ഞാനാരെന്നുള്ള ചോദ്യം , അതിന്റെ ഉത്തരം പറയേണ്ട ആവശ്യമെനിക്കില്ല …. പക്ഷെ കാരണമെന്തെന്നറിയാതെ നീയൊക്കെ ചാവുന്നത് ശരിയല്ലല്ലോ അതുകൊണ്ട് പറയാം . നീയെല്ലാം കൂടി നശിപ്പിച്ച ഒരു കുടുംബത്തിലെ അവസാനത്തെ കണ്ണി . ആക്സിഡന്റിന്റെ മറവിൽ നീയൊക്കെ കൊന്ന് തള്ളിയ അഡ്വക്കേറ്റ് വിശ്വനാഥിന്റെയും ജയലക്ഷ്മിയുടെയും മകൻ , നീയൊക്കെ ചേർന്ന് തട്ടിക്കൊണ്ട് പോയി മാനം നശിപ്പിച്ച അനശ്വരനാഥിന്റെ ചേട്ടൻ ….. ”

കത്തുന്ന പകയോടെ ആദി അത് പറഞ്ഞ് നിർത്തിയതും വിവേകിന്റെ കണ്ണുകൾ വിടർന്നു ,

 

 

Recent Stories

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. 💝💝💝💝

  8. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  9. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  10. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    👍🏻👍🏻👍🏻👍🏻

    1. Reghu bro ഒത്തിരി സന്തോഷം 💕💕💕
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com