✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 997

Views : 104827

 

 

അ കാഴ്ച കണ്ട് ഒന്ന് അനങ്ങാൻ കൂടി കഴിയാതെ മരവിച്ച അവസ്ഥയിലായിരുന്നു ക്രിസ്റ്റോ …. പ്രാണന് വേണ്ടി പിടഞ്ഞ ശേഷം മരിച്ച് വീണ വിവേകിനെ കണ്ട ആ നിമിഷം അവൻ ഭയത്തിന്റെ കൊടുമുടിയിൽ എത്തിക്കഴിഞ്ഞിരുന്നു …..

 

” ഹലോ …. ക്രിസ്റ്റോ .. അവനെ തീർത്തോ ഏഹ് ? ”

ക്രിസ്റ്റോയുടെ കയ്യിലിരുന്ന ഫോണിലൂടെ ജെറിയുടെ ചോദ്യം മുഴങ്ങി …. പക്ഷെ അവനാകട്ടെ മറുപടി പറയാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല കാരണം അവന്റെ ശരീരം ഭയം കൊണ്ട് വിറയ്ക്കുകയായിരുന്നു .

 

മുന്നിൽ നിന്ന ആദി ക്രിസ്റ്റോയുടെ നേരെ തിരിഞ്ഞു അത് കണ്ടതും അവനൊന്ന് പകച്ചു , ഭയത്തോടെ അവനെത്തന്നെ നോക്കി നിന്നു …..

 

” ഹലോ ക്രിസ്റ്റോ ഞാൻ പറയുന്നത് കേൾക്കുന്നില്ലേ …. ഹലോ അവനെ തീർത്തോ ഏഹ് ? ”

വീണ്ടും അവന്റെ കയ്യിലിരുന്ന ആ ഫോണിൽ നിന്ന് ജെറിയുടെ ചോദ്യമുയർന്നു …..

 

തന്നെ ഭയത്തോടെ നോക്കി നിൽക്കുന്ന ക്രിസ്റ്റോയെ ഒന്ന് നോക്കിയ ശേഷം ആദി അവന്റെ വിറയ്ക്കുന്ന കയിൽ നിന്ന് ആ ഫോൺ വാങ്ങി ….

 

” മ് തീർത്തു , ഒരാളെ . ഇനി ഒരാൾ കൂടിയുണ്ട് ……
ഹ് ” .

ക്രിസ്റ്റോയുടെ മുഖത്ത് നോക്കി ഫോണിന്റെ മറുവശത്തുളള ആൾ കേൾക്കുന്ന രീതിയിൽ ഉറക്കെ പറഞ്ഞു , അത് കേട്ടതും ക്രിസ്റ്റോ ജീവഭയം കൊണ്ട് പുറകോട്ട് നീങ്ങി ….

 

 

Recent Stories

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. 💝💝💝💝

  8. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  9. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  10. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    👍🏻👍🏻👍🏻👍🏻

    1. Reghu bro ഒത്തിരി സന്തോഷം 💕💕💕
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com