✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 997

Views : 104908

 

 

SI രാജീവ് SP യോട് പറഞ്ഞു , അത്രയും കേട്ട ശേഷം അയാൾ തൊട്ട് മുന്നിലിരിക്കുന്ന ജയരാജിന്റെ മുഖത്തേയ്ക്ക് നോക്കി .

 

” സർ , ഇന്നലെ രാത്രി കൊല്ലപ്പെട്ടത് വിവേക് , ക്രിസ്റ്റോ എന്നിവരാണ് . അതിൽ വിവേക് ഒരു അനാഥനാണ് , അയാളെപ്പറ്റി മറ്റ് ഡീറ്റൈയിൽസ് അന്വേഷിക്കുന്നതേയുള്ളൂ …. പിന്നെ ക്രിസ്റ്റോ അവനും കൊല്ലപ്പെട്ട രാഹുലിനെപ്പോലെ നാട്ടിൽ കള്ളം പറഞ്ഞിരിക്കുകയായിരുന്നു ഒരു കമ്പനിയിൽ വർക്ക് ചെയ്യുകയാണെന്ന് , പക്ഷെ അന്വേഷണത്തിൽ ക്രിസ്റ്റോ ആ കമ്പനിയിൽ ഒരു തവണ പോലും ഒരു കാര്യത്തിനും ചെന്നിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് . പിന്നെ ഇവരുടെ മൊബൈൽ ഫോണുകളും മിസ്സിങ്ങാണ് .

 

പിന്നെ ഇവർ സഞ്ചരിച്ച കാറിൽ നിന്ന് അഞ്ച് കോടി രൂപയോളം കള്ളപ്പണം കണ്ടെത്തിയിട്ടുണ്ട് . പിന്നെ ആ കാറ് അത് ക്രിസ്റ്റോയുടെ പേരിൽ രജിസ്റ്റേഡാണ് …..

 

സർ പിന്നെ ഒരു ഇംപോർട്ടന്റ് ഇൻഫർമേഷൻ , സംഭവം നടന്ന സ്ഥലത്ത് സി സി റ്റി വി ക്യാമറ ഉണ്ടായിരുന്നു …… ”

ജയരാജ് അത് പറഞ്ഞതും SP യും രാജീവും ആകാംഷയോടെ അയാളെ നോക്കി ….

 

” എന്നിട്ട് എന്തെങ്കിലും ക്ലൂ …… ”

SP ഉടനെ ചോദിച്ചു …..

 

” സർ SI രാജീവ് പറഞ്ഞതുപോലുള്ള
നമ്പർ പ്ലേറ്റില്ലാത്ത ഒരു മോഡിഫൈഡ് ബൈക്ക് പിന്നെ ശരീരം മുഴുവൻ കറുത്ത വസ്ത്രം ധരിച്ച ഒരാളും .

 

 

Recent Stories

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. 💝💝💝💝

  8. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  9. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  10. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    👍🏻👍🏻👍🏻👍🏻

    1. Reghu bro ഒത്തിരി സന്തോഷം 💕💕💕
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com