✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 996

Views : 104425

 

 

നിലത്ത് കിടക്കുന്ന ആ ഫോണെടുക്കാനായി ക്രിസ്റ്റോ തന്റെ വലത് കൈ താഴേക്ക് നീട്ടിയതും വീണ്ടും വായുവിലൂടെ പറന്ന് വന്ന ഷൂറികെൻ അവന്റെ ആ കയ്യിലും മുറിവേൽപ്പിച്ച് പറന്ന് നീങ്ങി …..

 

” സ് ….. അഹ് … ആ …. ആ ……….. ”

 

ആ കയ്യിലും ചെറുതായി മുറിവേറ്റിരുന്നു , അവന്റെ രണ്ട് കയ്യിലെ മുറിവിൽ നിന്നും ചെറുതായി രക്തം പുറത്തേയ്ക്ക് വരുന്നുണ്ടായായിരുന്നു …

 

അവന്റെ ആ നിലവിളി ശബ്ദം ഫോണിലൂടെ കേട്ടതും ജെറിയും ഒന്ന് ഭയന്നു …. അവർക്ക് എന്തോ പ്രശ്നം സംഭവിച്ചിട്ടുണ്ടെന്ന് അവന് മനസ്സിലായി , അവൻ കോൾ കട്ട് ചെയ്യാതെ ശ്രദ്ധയോടെ കേട്ട് നിന്നു …

 

ഈ സമയം കൊണ്ട് വിവേക് നിലത്ത് നിന്ന് എണീറ്റു , അവന്റെ തലയുടെ പുറക് വശം കാറിന്റെ മുന്നിൽ വന്നിടിച്ച് നല്ല പരിക്ക് പറ്റിയിരുന്നു , അവൻ തന്റെ ഇടത് കൈ കൊണ്ട് പുറം തലയിൽ അമർത്തിപ്പിടിച്ചിട്ട് കയ്യിൽ നിന്ന് തെറിച്ച് വീണ തോക്ക് നിലത്ത് നിന്ന് എടുത്ത ശേഷം പതിയെ നിലത്ത് നിന്ന് എണീറ്റു …

 

” ടാ ….. ഇന്ന് നിന്റെ അവസാനമാ ….. ”

നിലത്ത് നിന്ന് കാറിന്റെ ബോണറ്റിൽ പിടിച്ച് എഴുന്നേറ്റ വിവേക് ആദിക്ക് നേരെ തോക്ക് ചൂണ്ടിക്കൊണ്ട് അലറി വിളിച്ചു …..

 

” അവനെ തീർക്കെടാ …… ആ …….”

വേദനയോടെ ക്രിസ്റ്റോയും അലറി ….

 

വിവേകിന്റെ ശബ്ദം കേട്ട് ആദി അവന്റെ നേർക്ക് തിരിഞ്ഞു അതേ നിമിഷം തന്നെ വിവേക് പിസ്റ്റനിലെ കാഞ്ചി വലിച്ചു …..

 

 

Recent Stories

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. 💝💝💝💝

  8. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  9. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  10. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    👍🏻👍🏻👍🏻👍🏻

    1. Reghu bro ഒത്തിരി സന്തോഷം 💕💕💕
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com