✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 997

Views : 104926

 

 

” അടി കൊണ്ടിട്ട് ചിരിക്കുന്നോ ടാ പന്ന @@@##₹₹ ”

വളരെ ഉച്ചത്തിൽ ശബ്ദമുയർത്തിയക്കൊണ്ട് ജബ്ബാറ് ദേഷ്യത്തോടെ ആന്റണിയുടെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടി … ചവിട്ടു കൊണ്ട അയാൾ കസേരയോടെ പുറകിലേക്ക് നിലത്ത് മറിഞ്ഞ് വീണു …. ഉടനെ തന്നെ ചരണും മുത്തുവും ചേർന്ന് കസേര പഴയത് പോലെ ഉയർത്തി വച്ചു , പക്ഷെ അപ്പോഴും ആന്റണിയുടെ മുഖത്ത് ആ പഴയ പുഞ്ചിരി തന്നെയായിരുന്നു …..

 

” അണ്ണാൻ കുഞ്ഞിനെ മരം കയറ്റം പഠിപ്പിക്കണ്ട എന്ന് നിങ്ങൾ കേട്ടിട്ടില്ലേ … ഹ … ഹ ….. അവനെവിടെ വളർന്നു എങ്ങനെ ജീവിച്ചു എന്നത് മുഖ്യമല്ല പകരം അവൻ നേടേണ്ടത് എന്തോ അത് നേടിക്കഴിഞ്ഞു , കാരണം അവന്റെ രക്തം അത് തന്നെ ……. എനിക്ക് സന്തോഷമേ ഉള്ളൂ കാരണം ഞാൻ എന്റെ വാക്കും ഞാൻ ചെയ്ത സത്യവും പാലിച്ച് കഴിഞ്ഞു …. ഒരു രാത്രി ഞാനീ കയ്യിൽ ഏറ്റ് വാങ്ങിയതാ , ഇന്നവൻ ആരെയും നേരിടാൻ തക്കവണ്ണം ശക്തനാ . അതു കൊണ്ട് നിങ്ങളിപ്പോ എന്നെ കൊന്നാലും ഞാൻ സന്തോഷത്തോടെ ചാവും …. പക്ഷെ നിങ്ങളുടെ കാര്യം അത് കഷ്ടമാ ….. തേടി വരും , നിങ്ങളെവിടെയാണെങ്കിലും അവിടേയ്ക്ക് . തീർക്കേണ്ടവരെ തീർത്തിട്ടേ അവനീ നാട്ടിൽ നിന്ന് പോകൂ …. പോകും പോകണം പോകാതെ പറ്റില്ല …. ഹ ….. ഹ ….. ഹ …… ”

 

ഒരു ഭ്രാന്തനെപ്പോലെ അത്രയും പറഞ്ഞ ശേഷം അയാൾ പൊട്ടിച്ചിരിച്ചു …. അയാളുടെ ആ വാക്കുകൾ കേട്ടതും അവരുടെ ഉള്ളിലും ചെറിയ ഭയം തോന്നി ….. ജബ്ബാർ തിരിഞ്ഞ് പുറകിലെ ടേബിളിന് പുറത്തിരുന്ന കുപ്പി തുറന്ന് വെള്ളം കുടിച്ചിറക്കി …..

 

 

Recent Stories

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. 💝💝💝💝

  8. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  9. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  10. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    👍🏻👍🏻👍🏻👍🏻

    1. Reghu bro ഒത്തിരി സന്തോഷം 💕💕💕
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com