✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 995

Views : 104250

 

 

പെട്ടെന്ന് ഒരു ശബ്ദം കേട്ട് ഒരു ഞെട്ടലോടെ അവർ തിരിഞ്ഞ് നോക്കി …. ഒരു ബൈക്കിന്റെ ആക്സിലേറ്റർ ഇരപ്പിക്കുന്ന ശബ്ദമായിരുന്നു അത് . ഉടനെ ആ ശബ്ദം കേട്ട ഭാഗത്ത് നിന്ന് ആ ബൈക്കിന്റെ ഹൈ ബീം ലൈറ്റ് തെളിഞ്ഞു …. ആ ലൈറ്റ് വന്ന് കണ്ണിലടിച്ചതും കണ്ണ് മങ്ങി അവർ രണ്ട് പേരും പെട്ടെന്ന് കൈകൾ കൊണ്ട് ആ വെട്ടം മുഖത്തടിക്കുന്നത് തടഞ്ഞ ശേഷം പതിയെ കണ്ണ് തുറന്ന് മുന്നോട്ട് നോക്കി …..

 

അപ്പോഴാണ് ആ ബൈക്കിനെയും അതിന് പുറത്ത് കറുത്ത വസ്ത്രം ധരിച്ച ഒരാൾ ഇരിക്കുന്നതും അവർ വ്യക്തമായി കണ്ടത് …… അവർ അയാളെ സൂക്ഷിച്ച് നോക്കി ശരീരം മുഴുവൻ കറുത്ത വസ്ത്രം കൊണ്ട് മറച്ചിരിക്കുന്നു , മുഖത്ത് ഒരു തരം കറുത്ത മാസ്കും കയ്യിൽ കറുത്ത ഗ്ലൗസ് പോലെ എന്തോ ഒന്നും . അയാളുടെ കണ്ണുകൾ മാത്രം പുറത്ത് കാണാം അത് ഒരു വല്ലാത്ത ഭാവത്തോടെ തങ്ങളെത്തന്നെ നോക്കുന്നുമുണ്ട്

 

ഒരു നിമിഷത്തേയ്ക്ക് എന്ത് ചെയ്യണമെന്നറിയാതെ അവർ മുന്നോട്ട് തന്നെ നോക്കി നിന്നു , അപ്പോഴേക്കും ആ ബൈക്കിലിരുന്നയാൾ ബൈക്ക് സ്റ്റാന്റിൽ വച്ചിട്ട് താഴേയ്ക്ക് ഇറങ്ങി , ശേഷം അയാൾ തലയുയർത്തി മുന്നിൽ നിൽക്കുന്നവരെ ഒന്ന് നോക്കി …..

 

” ആരാടാ നീ ….. ?
എന്തിനാടാ അള്ള് വെച്ച് വണ്ടി പഞ്ചറാക്കിയത് ഏഹ് …. ? ”

ഉടനെ വിവേക് ശബ്ദമുയർത്തി മുന്നോട്ട് നോക്കി ചോദിച്ചു , പക്ഷെ അയാൾ മറുപടിയൊന്നും പറയാതെ അവരെത്തന്നെ ഉറ്റുനോക്കി .

 

 

Recent Stories

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. 💝💝💝💝

  8. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  9. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  10. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    👍🏻👍🏻👍🏻👍🏻

    1. Reghu bro ഒത്തിരി സന്തോഷം 💕💕💕
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com