✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 997

Views : 104908

 

 

രണ്ടും തമ്മിൽ സിമിലാരിറ്റി ഉള്ളത് പോലെ . മാത്രമല്ല വലിയ ദൂര വ്യത്യാസവും ഇല്ല . മീഡിയാസ് ഇതിനെ ഉത്സവമാക്കി മാറ്റിയിരിക്കുകയാ , പിന്നെ മുകളിൽ നിന്ന് അത്യവശ്യം പ്രഷറും ഉണ്ട് …. നിങ്ങൾ പറയു , ഇതുവരെയുള്ള അന്വേഷണത്തിൽ നിന്ന് എന്തെങ്കിലും ഐഡന്റിഫൈ ചെയ്യാൻ സാധിച്ചോ ….. യെനി അപ്ഡേറ്റ് , രാജീവ് ….”

തന്റെ ചെയറിലേയ്ക്ക് ചാരിയിരുന്നുകൊണ്ട് SP ചോദിച്ചു .

 

” സർ , തികച്ചും ദുരൂഹത മാത്രമാണ് ഇപ്പോഴും ബാക്കി നിൽക്കുന്നത് . നാല് ദിവസം മുൻപ് കൊല്ലപ്പെട്ട ആ യുവാവിന്റെ പേര് രാഹുലെന്നാണ് . നാട്ടിലും വീട്ടിലുമൊക്കെ അയാൾ പറഞ്ഞിരുന്നത് ടെക്നോപാർക്കിലെ ഒരു ഐറ്റി കമ്പനിയിൽ നല്ല ശംമ്പളത്തിൽ ജോലി ചെയ്യുന്നു എന്നാണ് . പക്ഷെ അന്വേഷിച്ചപ്പോൾ അയാൾ പറഞ്ഞ പേരിൽ ഒരു കമ്പനിയും ടെക്നോപാർക്കിലില്ല ….

 

പിന്നെ അയാളുടെ ഫോണും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല , സൈബർ സെല്ലിന്റെ അന്വേഷണത്തിൽ ആ ഫോണിന്റെ അവസാന സിഗ്നൽ കാണിച്ചത് മർഡർ നടന്ന സ്പോട്ട് തന്നെയാണ് . കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ സംശയം തോന്നുന്ന തരത്തിൽ ഒന്നും തന്നെയില്ല .

 

പിന്നെ മർഡർ നടന്ന സ്ഥലത്ത് നിന്ന് കൊലയാളിയുടെ അടുത്തേയ്ക്ക് നീങ്ങാൻ ഒരു തെളിവും കിട്ടിയിട്ടില്ല , ഒരു തുമ്പും ബാക്കിവെച്ചിട്ടില്ല എന്ന് പറയുന്നതാകും ശരി .

 

 

Recent Stories

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. 💝💝💝💝

  8. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  9. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  10. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    👍🏻👍🏻👍🏻👍🏻

    1. Reghu bro ഒത്തിരി സന്തോഷം 💕💕💕
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com