മുന്നോട്ട് ഓടിയ ക്രിസ്റ്റോ രണ്ട് മുന്ന് ചുവടുകൾ കൂടി മുന്നോട്ട് വച്ച ശേഷം അവനും തന്റെ രണ്ട് കൈ കൊണ്ട് കഴുത്ത് മുറുക്കി പിടിച്ചു കൊണ്ട് നിലത്തേയ്ക്ക് മറിഞ്ഞ് വീണ് കാലുകളിട്ടടിച്ച് പിടഞ്ഞു മരിച്ചു ….
ആദി പതിയെ തന്റെ വലത് കൈ ജാക്കറ്റിനുള്ളിലൂടെ അകത്ത് തോളിലായി വച്ച് നോക്കി …. വേദന കൊണ്ട് അവൻ കണ്ണുകൾ മുറുക്കെ അടച്ചു …. തിരികെ കൈയെടുത്ത് അതിലേക്ക് നോക്കിയ അവൻ കാണുന്നത് ആ കയ്യിൽ മുഴുവൻ തന്റെ രക്തം പറ്റിപ്പിടിച്ചിരിക്കുന്നതാണ് . ഒപ്പം താൻ ധരിച്ചിരിക്കുന്ന ആ കറുത്ത ജാക്കറ്റിനകം രക്തം കൊണ്ട് കുതിർന്നിട്ടുണ്ട് …..
ആദി മുന്നോട്ട് നടന്ന് നിലത്ത് മരിച്ച് കിടക്കുന്ന വിവേകിന്റെ പാൻസിന്റെ പോക്കറ്റിൽ അവന്റെ ഫോൺ കയ്യിലെടുത്തു ഒപ്പം നിലത്ത് വീണ ക്രിസ്റ്റോയുടെ ഫോണും ….
ക്രിസ്റ്റോയുടെ ഫോണിലെ കോൾ അപ്പോഴും കട്ടായിട്ടില്ലായിരുന്നു …..
” ഹലോ …. ക്രിസ്റ്റോ ….. ഹലോ …. ടാ എന്തെങ്കിലുമൊന്ന് പറ …… ”
ഫോണിന്റെ മറുവശത്ത് നിന്ന് ജെറി ശബ്ദമുയർത്തി …..
” അലറണ്ട …. അവനും പോയി അങ്ങ് ദൂരെ ആർക്കും എത്തിപ്പെടാൻ കഴിയാത്ത ഒരിടത്തേക്ക് . വിഷമിക്കണ്ട ഉടനെ ഞാനെത്തും നിന്നെയും അവരുടെ അടുത്തേയ്ക്ക് പറഞ്ഞ് വിടാൻ .
Pwoli brooi ✨⚡❤️
Nysh aayittind brooi ✨⚡❤️
❤️❤️❤️❤️❤️
ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….
Kidu story machane adtha part vekhm tharan nokkane
ഒത്തിരി സന്തോഷം സഹോ ❣️❣️❣️
സ്നേഹത്തോടെ …..
Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo
Kamuki . Pranayaraja yude story alle
💝💝💝💝
Thanks bro 💕💕💕
മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌
കുട്ടപ്പായീ ….. ♥️♥️♥️
ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …
Tharavatile goated stories indel mention akamo pls….
Story adipoli arnu tto
അറിയത്തില്ല bro ….
ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …
അടിപൊളി ആയിരുന്നു…
അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤
👍🏻👍🏻👍🏻👍🏻
Reghu bro ഒത്തിരി സന്തോഷം 💕💕💕
കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
സ്നേഹത്തോടെ ….