✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 997

Views : 104795

 

 

പിന്നെ നിനക്കായി ഒരു വീഡിയോ ഞാൻ ഒരുക്കി വച്ചിട്ടുണ്ട് വേണേൽ ഒന്ന് എടുത്ത് കണ്ട് നോക്ക് , അപ്പൊ മനസ്സിലാകും വിവേകും ക്രിസ്റ്റോയും എങ്ങനെയാ മരിച്ചതെന്ന് …. അപ്പൊ സീ യു … ബൈ …. ”

 

ആദി അതും പറഞ്ഞ് കോൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിൽ വച്ച ശേഷം മുന്നിലെ പോസ്റ്റിലേയ്ക്ക് നോക്കി അതിൽ ഉറപ്പിച്ച് വച്ചിരിക്കുന്ന ആ സി സി റ്റി വി ക്യാമറയിലേയ്ക്ക് …. അതിലേയ്ക്ക് നോക്കിയ ശേഷം അവൻ തിരിഞ്ഞ് തന്റെ ബൈക്കിനടുത്തേയ്ക്ക് നടന്നു …. പക്ഷെ അവന് തന്റെ ശരീരത്തിലെ ശക്തി ചോർന്ന് പോയത് പോലെയാണ് തോന്നിയത് , തലകറങ്ങുന്ന പോലെ …. ശരീരത്തിൽ നിന്നും പുറത്ത് പോയ രക്തം അവനെ ക്ഷീണിപ്പിച്ച് തുടങ്ങിയിരുന്നു …

 

അവൻ ബൈക്കിൽ കയറിയ ശേഷം ഫോണെടുത്ത് ആരെയോ വിളിച്ചു ….

 

” ഹലോ …. റസിയ …. ഹെൽപ്പ് … …. …. ”

 

” ….. ”

 

” ഓക്കെ … ”

അവൻ മറുപടി പറഞ്ഞ് ഫോൺ കോൾ കട്ട് ചെയ്ത ശേഷം വേഗം ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങി …. ആ റോഡിലൂടെ കുറച്ച് ദൂരം മുന്നോട്ട് പോയതും രണ്ട് മൂന്ന് ബൈക്കുകളിലായി ചില ചെറുക്കാർ തന്റെ എതിരെ നിന്ന് വന്ന് തന്നെ പാസ് ചെയ്ത് പോകുന്നത് അവൻ കണ്ടു ..

 

 

                      ********************

 

 

ജെറിയാകട്ടെ ആകെ ഭയത്തിലായിരുന്നു ….. എന്ത് ചെയ്യണമെന്നറിയാൻ കഴിയാത്ത അവസ്ഥ … അവൻ വേഗം തന്നെ അവിനാഷിനെ വിളിച്ച് വിവരം പറഞ്ഞു ……

 

 

Recent Stories

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. 💝💝💝💝

  8. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  9. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  10. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    👍🏻👍🏻👍🏻👍🏻

    1. Reghu bro ഒത്തിരി സന്തോഷം 💕💕💕
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com