✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 997

Views : 104908

 

 

ഹി ഈസ് എ മാർഷ്യൽ ആർട്ടിസ്റ്റ് സർ . അയാളുപയോഗിച്ചിരിക്കുന്ന വെപ്പൺസ്
കറ്റാന , ബ്ലഡ് റീപ്പർ , ഷൂറികെൻ എന്നിവയൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് . ചുരിക്കിപ്പറഞ്ഞാൽ ഹി ലൈക്ക് എ നിൻജ . അയാൾ ധരിച്ചിരുന്ന വസ്ത്രം വെറും കറുത്ത വസ്ത്രമല്ല അത് നിൻജകൾ ഉപയോഗിക്കുന്ന സ്യൂട്ട് ആയിരുന്നു എന്ന് പിന്നീട് മനസ്സിലായി . വളരെ ക്രൂവലായി കഴുത്തറുത്താണ് അവരെ അയാൾ കൊലപ്പെടുത്തിയത് . അയാൾ ഏത് ദേശക്കാരനാണെന്ന് പോലും ഇപ്പോൾ സംശയിക്കേണ്ടിയിരിക്കുന്നു .

 

സി സി റ്റി വി വിഷ്വൽസിൽ അയാൾ ആരാണ് എന്ന് കണ്ടെത്താൻ സഹായിക്കുന്ന ഒന്നും തന്നെയില്ല . ഒരേ ഒരു തെളിവ് ആ ബൈക്ക് മാത്രം …. സംഭവം നടന്ന സ്ഥലത്ത് നിന്നും അയാളിലേക്കെത്തിപ്പെടാൻ സഹായിക്കുന്ന ഒന്നും ലഭിച്ചിട്ടില്ല , ഒരു മുടിയിഴ പോലും .

 

പിന്നെ അവർ കൊല്ലപ്പെടുന്നതിന് മുൻമ്പ് അവിടെ ചെറിയ അടിപിടി നടന്നിരുന്നു , അതിനിടയിൽ അതിലൊരാൾ ആ കൊലയാളിയെ ഷൂട്ട് ചെയ്യുകയും ചെയ്തു , വിഷ്വൽസിൽ അത് വ്യക്തമാണ് പക്ഷെ അയാളുടെ ബ്ലസ് സാമ്പിൾസ് ഒന്നും അവിടെ നിന്ന് കിട്ടിയിട്ടില്ല , ഷൂട്ട് ചെയ്ത ആ തോക്ക് അവിടുന്ന് കിട്ടുകയും ചെയ്തു … എന്തായാലും ചുറ്റുപാടുമുള്ള ഹോസ്പിറ്റലുകളും അന്വഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ….

 

സർ എനിക്ക് തോന്നുന്നു , സംതിങ് റോങ് ….

 

ഇന്നലെ രാത്രി സ്റ്റേഷനിലേക്ക് ഒരു കോൾ വന്നു , കള്ളപ്പണവുമായി ഒരു കാറ് ഹൈവേയിലൂടെ വരുന്നുണ്ടെന്ന് ,

 

 

Recent Stories

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. 💝💝💝💝

  8. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  9. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  10. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    👍🏻👍🏻👍🏻👍🏻

    1. Reghu bro ഒത്തിരി സന്തോഷം 💕💕💕
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com