✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 995

Views : 104248

 

 

” ടാ ….. എനിക്ക് എന്തോ പന്തികേട് തോന്നുന്നു . കാറിനുള്ളിലാണെങ്കിൽ പണമുണ്ട് …. ”

ഉടനെ ക്രിസ്റ്റോ പതിയെ വിവേകിന്റെ ചെവിയിൽ പറഞ്ഞു ….

 

” ടാ …. മര്യാദിക്ക് നീ ആരാന്ന് പറ , എന്തിനാ ഇവിടെ വന്നതെന്ന് പറ ….. ഇല്ലെങ്കിൽ നിന്നെ ഇന്ന് തീർക്കും ….. ”

വിവേക് അതും പറഞ്ഞ് ഉടനെ അരയിലിരുന്ന പിസ്റ്റൽ എടുത്ത് മുന്നോട്ട് ചൂണ്ടി , പക്ഷെ അത് കണ്ടിട്ടും എതിരെ നിൽക്കുന്നയാളിൽ നിന്ന് ഭാവവ്യത്യാസമൊന്നുമുണ്ടായില്ല ….

 

“നിങ്ങൾ രാഹുലിനെ മിസ്സ് ചെയ്യുന്നുണ്ടോ ? ”

മുന്നിലേക്ക് കൈ കെട്ടി നിന്നുകൊണ്ട് അയാൾ അവരോട് ചോദിച്ചു , ആ ചോദ്യം കേട്ടതും വിവേകും ക്രിസ്റ്റോയും ഒരു നടുക്കത്തോടെ മുഖാമുഖം നോക്കി …..

 

” ടാ …. ”

പെട്ടെന്ന് വിവേക് മുന്നോട്ട് നീങ്ങി തന്റെ കയ്യിലിരുന്ന തോക്ക് ബൈക്കിൽ എത്തിയ ആ യുവാവിന്റെ നെറ്റിയിലായി മുട്ടിച്ചു , അത് കണ്ടതും ആ യുവാവ് ഇരു കൈകളും മുകളിലേയ്ക്ക് ഉയർത്തി കീഴടങ്ങിയ ഭാവത്തിൽ ഭയത്തോടെ നിന്നു …..

 

” പറയെടാ …. ആരാ ? ആരാ നീ …. രാഹുലിനെപ്പറ്റി നിനക്കെങ്ങനെ അറിയാം . സത്യം പറ , ഇല്ലെങ്കിൽ ? ”

വിവേക് അതും പറഞ്ഞ് ആ തോക്കിൻ കുഴൽ ഒന്നുകൂടി അയാളുടെ നെറ്റിയിലേയ്ക്ക് അമർത്തിപ്പിടിച്ചു ….

 

 

Recent Stories

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. 💝💝💝💝

  8. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  9. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  10. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    👍🏻👍🏻👍🏻👍🏻

    1. Reghu bro ഒത്തിരി സന്തോഷം 💕💕💕
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com