✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 997

 

 

ടെൻഷൻ കൊണ്ട് ജെറി ടേബിളിന് മുന്നിലിരുന്ന മദ്യക്കുപ്പിയെടുത്ത് വായിലേയ്ക്ക് കമഴ്ത്തിയ ശേഷം അങ്ങോട്ടുമിങ്ങോട്ടും നടന്നു …. അപ്പോഴേയ്ക്കും താഴെ ഒരു കാറ് വന്ന് നിൽക്കുന്ന ശബ്ദം കേട്ട് അവൻ വേഗം സ്റ്റെപ്പിറങ്ങി ……

 

” എന്താടാ …. നീ എന്തൊക്കെയാ ഫോണിലൂടെ വിളിച്ച് പറഞ്ഞത് … സത്യമാണോ അതൊക്കെ …? ”

ടെൻഷനോടെ അവിനാഷ് ചോദിച്ചു …

 

” അതേടാ …. നിക്ക് …. നിക്ക് ഞാൻ നിനക്ക് കേൾപ്പിച്ച് തരാം … ”

അതും പറഞ്ഞ് ജെറി തന്റെ കോൾ റെക്കോർഡ് എടുത്ത് അവിനാഷിന് കേൾപ്പിച്ച് കൊടുത്തു ….

 

” അന്നേ ഞാൻ പറഞ്ഞതാ അന്വേഷിച്ച് മടുത്തെന്ന് കരുതി വിട്ട് കളയരുത് അവൻ ചത്തോ അതൊ ജീവനോടെ ഉണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്ന് … അപ്പൊ നീ അത് കേട്ടില്ല …. ഇപ്പൊ മുറികൂടി വന്നിരിക്കുവല്ലേ പ്രതികാരം വീട്ടാൻ ….. ”

അവിനാഷ് അതും പറഞ്ഞ് ടെൻഷനോടെ ചെയറിൽ ചെന്നിരുന്നു …..

 

” അവന്മാരെ അവൻ കൊന്നത് മാത്രമല്ല അത്രയും പണം , പിന്നെ ആ ഡീല് . ഇനി പോലീസ് അതിന്റെ വാലിൽ തൂങ്ങി നമ്മുടെ അടുത്ത് എത്തിയാൽ പിന്നെ എല്ലാം ആയി …. ”

അവിനാഷ് അതും പറഞ്ഞ് ഗ്ലാസ്സിൽ ഒഴിച്ചു വച്ചിരുന്ന മദ്യം വായിലേയ്ക്ക് കമഴ്ത്തി …

 

” ഇതിന്റെ വാല് പിടിച്ച് പോലീസ് എത്തില്ല അത് ഉറപ്പാ കാരണം അവന് നമ്മളെ നേരിട്ട് തീർക്കണം അതാ ലക്ഷ്യം ….. ”

 

 

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️?

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  8. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  9. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    ????????

    1. Reghu bro ഒത്തിരി സന്തോഷം ???
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.