ഒരു ബൈക്കിന്റെ ടയർ പ്രിന്റല്ലാതെ മറ്റൊന്നും ഫോറൻസിക് വിഭാഗത്തിനും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .
തൊട്ടടുത്ത ജംഗ്ഷനിലെ സി സി റ്റി വി വിഷ്വൽസ് പരിശോധിച്ചതിൽ നിന്ന് സംശയാസ്പിതമായി ഒരു മോഡിഫൈഡ് ബൈക്കിന്റെ വിഷ്വൽസ് കിട്ടിയിട്ടുണ്ട് , പക്ഷെ ആ വണ്ടിക്ക് നമ്പർ പ്ലേറ്റില്ല , അത് ഏത് മോഡലാണ് കമ്പനി ഏതാണ് എന്ന് ക കണ്ടത്താനും കഴിഞ്ഞിട്ടില്ല . അതോടിച്ചിരുന്നയാൾ ധരിച്ചിരുന്നത് ഒരു ബ്ലാക്ക് കളർ ഡ്രെസ്സ് ആണെന്നാണ് നിഗമനം അതും ശരീരം മുഴുവൻ മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രധാരണം . പിന്നീടുള്ള അന്വേഷണത്തിൽ ആ ബൈക്ക് ഏത് ദിശയിലേക്കാണ് പോയിരിക്കുക എന്ന് കണ്ടെത്താനും ശ്രമം നടത്തി പക്ഷെ അതിലും ഒരു ക്ലാരിഫിക്കേഷനിലെത്താൻ കഴിഞ്ഞില്ല .
കൊല്ലപ്പെട്ട ആ യുവാവ് എന്തിന് ആ സമയത്ത് അവിടെ എത്തി ? എന്താണ് കൊലപാതകത്തിന്റെ മോട്ടീവ് ? ആരാണ് കൊലയാളി ? അങ്ങനെ പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടാതെ നിൽക്കുകയാണ് സർ .
പിന്നെ , കൊല്ലപ്പെട്ട ആ യുവാവ് ഇത്രയും കാലം എല്ലാവരോടും താൻ ഐറ്റി കമ്പനിയിൽ വർക്ക് ചെയ്യുന്നു എന്ന് കള്ളം പറഞ്ഞതെന്തിനെന്നുള്ള ഒരു ചോദ്യം കൂടി ഗൗരവമേറി നിൽക്കുന്നുണ്ട് , കാരണം ജോലിക്ക് പോകാതെ അവന്റെ കയ്യിൽ എങ്ങനെയാണ് ഇഷ്ടം പോലെ പണം ഉണ്ടാവുക .
ആകെ ഒരു പിടിവള്ളി എന്നത് സംശയം തോന്നിയ ആ ബൈക്ക് മാത്രമാണ് , അതിനു വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട് സർ . ”
Pwoli brooi ✨⚡❤️
Nysh aayittind brooi ✨⚡❤️
❤️❤️❤️❤️❤️
ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….
Kidu story machane adtha part vekhm tharan nokkane
ഒത്തിരി സന്തോഷം സഹോ ❣️❣️❣️
സ്നേഹത്തോടെ …..
Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo
Kamuki . Pranayaraja yude story alle
💝💝💝💝
Thanks bro 💕💕💕
മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌
കുട്ടപ്പായീ ….. ♥️♥️♥️
ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …
Tharavatile goated stories indel mention akamo pls….
Story adipoli arnu tto
അറിയത്തില്ല bro ….
ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …
അടിപൊളി ആയിരുന്നു…
അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤
👍🏻👍🏻👍🏻👍🏻
Reghu bro ഒത്തിരി സന്തോഷം 💕💕💕
കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
സ്നേഹത്തോടെ ….