✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 997

Views : 104908

 

 

ഞങ്ങൾ അതിനനുസരിച്ച് ചെക്കിങ്ങിന് ഇറങ്ങിയതുമാണ് …. പിന്നീടാണ് ഇങ്ങനെ കെലപാതകം നടന്നു എന്ന ഇൻഫർമേഷൻ കിട്ടുന്നതും ഞങ്ങൾ അവിടെ എത്തുന്നതും . കൊല്ലപ്പെട്ടവർ സഞ്ചരിച്ച കാറിലായിരുന്നു ഇൻഫോർമർ പറഞ്ഞ ആ പണം ഉണ്ടായിരുന്നത് , അതായത് ചെക്കിങ്ങ് നടക്കുന്നത് കണ്ടിട്ടാകാം അവർ വഴി തിരിഞ്ഞ് പോയതും ഒടുവിൽ ഇങ്ങനെ സംഭവിച്ചതും …..

 

ചിലപ്പോൾ ഇതെല്ലാം കില്ലറുടെ പ്ലാനിങ്ങ് ആണെങ്കിൽ അയാളെന്തിന് സി സി റ്റി വി ഉള്ള സ്ഥലത്ത് വച്ച് തന്നെ കൃത്യം നടത്തണം ….
മാത്രമല്ല ഇതൊരു മോഷണശ്രമമല്ല എന്ന് വ്യക്തം , കരുതിക്കൂട്ടി അവിടെ എത്തിച്ച് പ്ലാൻ ചെയ്ത് കൊന്നത് പോലെയാണ് എനിക്ക് തോന്നിയത് .

 

എന്തോ ഉത്തരം കിട്ടാതെ എല്ലാം ചോദ്യങ്ങളായിത്തന്നെ നിൽക്കുകയാണ് സർ .

 

പല തെളിവുകളും മുന്നിലുണ്ടായിരുന്നിട്ടും അയാളിലേക്കെത്താൻ ഒരു തുമ്പും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ ….. ഒരു കാര്യം പറയാതെ വയ്യ ഹി ഈസ് വെൽ പ്ലാൻഡ് ….

 

പിന്നെ ഈ രണ്ട് ദിവസത്തെയും കൊലപാതകം ഒരാൾ തന്നെയാണ് ചെയ്തതെന്ന് ഉറപ്പിച്ച് പറയാൻ കഴിയും , കാരണം നിലവിൽ ലഭ്യമായ തെളിവുകൾ ഒരാളിലേക്കാണ് വിരൽ ചൂണ്ടുന്നത് , പിന്നെ കൊലപ്പെടുത്തിയ രീതിയും ഏകദേശം ഒരേ പാറ്റേൺ തന്നെ ….”

ജയരാജ് പറഞ്ഞ് നിർത്തി ….

 

 

Recent Stories

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. 💝💝💝💝

  8. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  9. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  10. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    👍🏻👍🏻👍🏻👍🏻

    1. Reghu bro ഒത്തിരി സന്തോഷം 💕💕💕
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com