✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 995

Views : 104244

 

 

” പേടിക്കണ്ട ജെറി സാറെ …. ഞങ്ങൾ അവനെ പൊക്കി , നമ്മുടെ രാഹുലിനെ കൊന്നവനെ . അന്ന് നമ്മുടെ കയ്യിൽ നിന്ന് രക്ഷപെട്ടവൻ തന്നെയാ ആള് , നമ്മൾ തട്ടിക്കളഞ്ഞ ആ വിശ്വനാഥിന്റെ മകൻ . ഇപ്പൊ പ്രതികാരം ചെയ്യാൻ നടക്കുവാ … ഹ് ….”

 

ക്രിസ്റ്റോ ഫോണിലൂടെ അത് പറഞ്ഞതും വിവേക് ഒരു ചിരിയോടെ തന്റെ കയ്യിലിരുന്ന തോക്ക് അവരുടെ മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന ആദിയുടെ തലയിൽ മുട്ടിച്ച് പിടിച്ചു ……

 

” അവനെ അങ്ങ് തീർത്തുകള വേഗം . ഇനിയും ഒരു അബന്ധം നമുക്ക് പറ്റരുത് …. ”

ഫോണിലൂടെ ജെറി അത് പറഞ്ഞതും ക്രിസ്റ്റോ വിവേകിനെ നോക്കി മുഖം കൊണ്ട് അവനെ തീർത്ത് കള എന്ന മട്ടിൽ ആഗ്യം കാണിച്ചു , അത് കണ്ട വിവേക് കാഞ്ചി വലിക്കാൻ വിരൽ ചലിപ്പിക്കാൻ തുടങ്ങിയ ആ നിമിഷം …..

 

അവർക്ക് മുന്നിൽ മുട്ടുകുത്തി നിന്ന ആദി വളരെ വേഗത്തിൽ തന്റെ രണ്ട് കൈ കൊണ്ടും മുന്നിൽ നിൽക്കുന്ന വിവേകിന്റെ വയറിലേക്ക് ആഞ്ഞ് തള്ളി , ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആ തള്ളിൽ വിവേക് ഒന്ന് പുറകോട്ടാഞ്ഞു ഒപ്പം തോക്കിന്റെ കാഞ്ചിയും വലിച്ചു , പക്ഷെ വെടിയുണ്ട ഉന്നം തെറ്റി വേറെ എങ്ങോട്ടോ പോയി ….

 

പുറകെട്ടാഞ്ഞ വിവേക് നിലത്ത് വീഴാതെ ബാലൻസ് ചെയ്ത് നിന്നതും നിലത്ത് മുട്ടുകുത്തിയിരുന്ന ആദി ചാടിയെണീറ്റ് തന്റെ തോളിലെ ബാഗിലുണ്ടായിരുന്ന കറ്റാന വലിച്ചൂരിയെടുത്ത് മുന്നിലേക്ക് ആഞ്ഞ് വീശി …

 

 

Recent Stories

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. 💝💝💝💝

  8. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  9. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  10. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    👍🏻👍🏻👍🏻👍🏻

    1. Reghu bro ഒത്തിരി സന്തോഷം 💕💕💕
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com