✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 996

Views : 104454

 

 

” മുത്തൂ … മ് … ”

ജബ്ബാർ ആംഗ്യം കാണിച്ചതും മുത്തു ആന്റണിയുടെ അടുത്തേയ്ക്ക് നടന്നു ….. പുകയില ചവയ്ച്ച് കറുത്ത പല്ലുകാട്ടി ആന്റണിയെ നോക്കി ചിരിച്ച ശേഷം അവൻ അയാളുടെ കരണത്തേക്ക് ആഞ്ഞടിച്ചു …

 

പെട്ടെന്ന് അവർ നിന്നിരുന്ന ആ പഴയ കെട്ടിടത്തിലെ ആ മുറിയിലെ ലൈറ്റുകൾ അണഞ്ഞു …. എങ്ങും ഇരുട്ട് മാത്രം ….

 

” നാശം കറണ്ട് പോകാൻ കണ്ട സമയം …. ടാ ലൈറ്റെടുക്ക് …. ”

ഇരുട്ടിനിടയിൽ നിന്ന് ജബ്ബാർ വിളിച്ച് പറഞ്ഞതും മുത്തു പതിയെ തന്റെ അരയിലിരുന്ന ലൈറ്റർ കയ്യിലെടുത്ത് കത്തിച്ച ശേഷം ആ മങ്ങിയ വെളിച്ചത്തിൽ പതിയെ മുന്നോട്ട് നടന്ന് ടേബിളിന് പുറത്തിരുന്ന തന്റെ ഫോൺ കയ്യിലെടുത്തു

 

അപ്പേഴേക്കും പെട്ടെന്ന് കറണ്ട് വന്ന് എങ്ങും വെളിച്ചം നിറഞ്ഞു ….. കറണ്ട് വന്ന് അവർ തിരിഞ്ഞു നോക്കിയതും മുന്നിലെ കാഴ്ച കണ്ട് ഭയം കാരണം ഒന്ന് രണ്ട് ചുവടുകൾ പുറകിലേക്ക് വച്ചു .. കാരണം ആ കസേരയിൽ അപ്പോൾ ഇരുന്നത് ആന്റണിയായിരുന്നില്ല മറിച്ച് കറുത്ത വസ്ത്രം ധരിച്ച ഒരാൾ .

 

 

തുടരും …….

 

 

സ്നേഹത്തോടെ ….,

 

 

വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Recent Stories

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. 💝💝💝💝

  8. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  9. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  10. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    👍🏻👍🏻👍🏻👍🏻

    1. Reghu bro ഒത്തിരി സന്തോഷം 💕💕💕
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com