✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 997

Views : 104824

 

 

” വേണ്ട …. വേണ്ട …. എന്നെ കൊല്ലരുത് ….. പ്ലീസ് … എന്നെ എന്നെ വെറുതെ വിട് … മാപ്പ് , മാപ്പ് എല്ലാത്തിനും മാപ്പ് …. പ്ലീസ് എന്നെ എന്നെ ഒന്നും ചെയ്യല്ലേ …. ”

ക്രിസ്റ്റോ ഭയം കൊണ്ട് പറഞ്ഞ് പറഞ്ഞ് പിന്നിലേയ്ക്ക് ചുവടുകൾ വച്ചു ….

 

” വെറുതെ വിടണം അല്ലേ ….. ? ഞാൻ നിനക്ക് മാപ്പ് തരണം അല്ലേ ……? തരാം ….. നിനക്ക് ഞാൻ എന്നന്നേക്കുമായി മോക്ഷം തരാം ഈ നശിച്ച ജന്മത്തിൽ നിന്ന് ….. ”

 

ആദി അത്രയും പറഞ്ഞ് തന്റെ കൈ ഉയർത്താൻ ശ്രമിച്ചതും ക്രിസ്റ്റോ വേഗത്തിൽ ആദിയുടെ നെഞ്ചിലേയ്ക്ക് ഒന്ന് തള്ളിയ ശേഷം പുറകിലേയ്ക്ക് തിരിഞ്ഞ് ഓടി …. അവൻ തള്ളിയപ്പോൾ ഒന്ന് പുറകോട്ടാഞ്ഞ ആദി വേഗത്തിൽ തന്റെ അരയിൽ കരുതിയിരുന്ന ബ്ലഡ് റീപ്പർ കയ്യിലെടുത്ത് ചുഴറ്റി വീശി മുന്നിലേക്ക് എറിഞ്ഞു ….

 

വായുവിലൂടെ കുതിച്ച് പാഞ്ഞ അതിന്റെ മൂർച്ച ഏറിയ ഭാഗവും ചെയിനും ക്രസ്റ്റോയുടെ കഴുത്തിൽ ചുറ്റി ഒപ്പം മറുവശത്തെ ചെയിനും അതിന്റെ ഹാന്റിൽ പോലുള്ള ഭാഗം ആദിയുടെ കയ്യിലും …. മുന്നിലേക്ക് ചുഴറ്റി എറിഞ്ഞ അതേ വേഗത്തിൽ തന്നെ ആദി ആ ചരടിൽ ശക്തിയായി പിടിച്ച് പുറകിലേയ്ക്ക് തിരിച്ച് വലിച്ചു ഉടനെ ക്രിസ്റ്റോയുടെ കഴുത്തിൽ ചുറ്റിയ ചെയിൻ ഓരോന്നോരോന്നായി അഴിഞ്ഞ് മാറി ഒപ്പം അവസാനം വളഞ്ഞ കത്തി പോലെ ബ്ലൈഡ് കനത്തിലുള്ള ആ റീപ്പർ ഭാഗം അവന്റെ കഴുത്തിൽ ആഴത്തിൽ മുറിവുണ്ടാക്കിക്കൊണ്ട് തിരികെ ആദിയുടെ കയ്യിൽ തന്നെ എത്തി ….

 

 

Recent Stories

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. 💝💝💝💝

  8. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  9. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  10. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    👍🏻👍🏻👍🏻👍🏻

    1. Reghu bro ഒത്തിരി സന്തോഷം 💕💕💕
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com