✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 995

Views : 104250

 

 

ഒരു വലിയ ശബ്ദത്തോടെ ബുള്ളറ്റ് ആദിക്ക് നേരെ പാഞ്ഞു …. ആദിയുടെ ഇടത് നെഞ്ചിന് മുകളിലായി തോളിൽ ആ ബുള്ളറ്റ് തറച്ച് കയറി , അവനൊന്ന് പിന്നോട്ടാഞ്ഞ് നിലത്തേയ്ക്ക് മറിഞ്ഞ് വീണു . അത് കണ്ടതും വിവേകിന്റെയും ക്രിസ്റ്റോയുടെയും മുഖത്ത് ചെറിയ സന്തോഷം നിറഞ്ഞു ……

 

” എടാ അവനെ തീർക്ക് …. ബാക്കി വയ്ക്കാതെ വേഗം തീർത്ത് കള … ”

വേദന കൊണ്ടുള്ള ദേഷ്യത്തോടെ ക്രിസ്റ്റോ വിളിച്ചു പറഞ്ഞു , അത് കേട്ട് വിവേക് പതിയെ മുന്നോട്ട് നടന്നു ….

 

ആദിയുടെ തോളിൽ ബുള്ളറ്റ് പതിച്ച സ്ഥലത്ത് ജാക്കറ്റിനുള്ളിലൂടെ രക്തം വല്ലാതെ വാർന്നൊഴുക്കുന്നുണ്ടായിരുന്നു , അവൻ പതിയെ നിലത്ത് നിന്ന് എണീക്കാൻ ശ്രമിച്ചതും അവന്റെ പുറകിലൂടെ വന്ന ക്രിസ്റ്റോ അവന്റെ മുതുകിലേയ്ക്ക് ആഞ്ഞ് ചവിട്ടി , ചവിട്ടു കൊണ്ട ആദി വീണ്ടും നെഞ്ചിടിച്ച് നിലത്തേയ്ക്ക് മറിഞ്ഞ് വീണു ….

 

വിവേക് വേഗം നിലത്ത് കിടക്കുന്ന ആദിയുടെ മുടിയിൽ കയറി പിടിച്ച് അവനെ വലിച്ചെഴുന്നേൽപ്പിച്ച് മുട്ടിൻമേൽ നിർത്തി , അപ്പോഴേയ്ക്കും ക്രിസ്റ്റോ നിലത്ത് കിടന്ന ഫോൺ കയ്യിലെടുത്തിരുന്നു ….

 

” ഹലോ …. ക്രിസ്റ്റോ എന്താ ….? എന്താ വെടിയൊച്ചയൊക്കെ കേട്ടത് …. നിങ്ങൾക്ക് എന്താ പറ്റിയത് ….? ”

ഫോണിന്റെ മറുവശത്ത് നിന്ന് ജെറി
ടെൻഷനോടെ ചോദിച്ചു കൊണ്ടിരുന്നു ….

 

 

Recent Stories

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. 💝💝💝💝

  8. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  9. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  10. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    👍🏻👍🏻👍🏻👍🏻

    1. Reghu bro ഒത്തിരി സന്തോഷം 💕💕💕
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com