✮കൽക്കി࿐ (ഭാഗം – 8) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 997

Views : 104908

 

 

” അപ്പൊ നിങ്ങൾ രണ്ട് പേരും പറഞ്ഞ് വരുന്നത് കില്ലറിലേക്ക് എത്താൻ നിലവിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് ….. എന്തായാലും പത്ത് ദിവസം , അതാണ് നിങ്ങൾക്ക് ഞാൻ തരുന്ന ടൈം …. നിങ്ങൾ രണ്ട് പേരും ഒരുമിച്ച് അന്വേഷണത്തിന് നേതൃത്വം കൊടുത്താൽ മതി , ഇതൊരു സീരിയൽ കൊലപാതകം പോലെ തുടർന്നാൽ ചിലപ്പോൾ ഒന്നും നമ്മുടെ കയ്യിൽ നിൽക്കില്ല . അതുകൊണ്ട് എന്ത് റിസ്ക് എടുത്തും എത്രയും വേഗം അയാളാരെന്ന് കണ്ട് പിടിക്കണം . ഇറ്റ്സ് മൈ ഓഡർ ….. ”

SP ശാസനാ സ്വരത്തോടെ പറഞ്ഞു ….

 

 

                      ********************

 

 

രണ്ട് മൂന്ന് ദിവങ്ങൾക്ക് ശേഷം …..

 

” ടാ ….. എന്താടാ ഏത് നേരവും ഇത് തന്നെ , കുടിച്ച് ബോധമില്ലാതെ കിടന്നാൽ നിന്റെ എല്ലാ പ്രശ്നവും തീരോ …… ? ”

പുറത്ത് നിന്ന് കയറി വന്ന അവിനാഷ് അതും ചോദിച്ചുകൊണ്ട് മുന്നിലെ ചെയറിലേക്കിരുന്നു , മറുപടിയായി ജെറി അവനെ ഒന്ന് നോക്കുക മാത്രം ചെയ്തു ….

 

” ടാ താഴെ ആരെയും കണ്ടില്ല , ഇവിടെയും ഇപ്പൊ ആരുമില്ല …. എന്താടാ എന്താ ? ”

അവിനാഷ് വീണ്ടും ചോദിച്ചു .

 

” തൽക്കാലത്തേക്ക് ഞാനെല്ലാവരെയും പറഞ്ഞ് വിട്ടു …. കുറച്ച് ദിവസത്തേക്ക് ഒന്നും വേണ്ട …. ”

ജെറി അതും പറഞ്ഞ് കുപ്പിയെടുത്ത് വായിലേക്ക് കമഴ്ത്തി …..

 

” എടാ …. നീ ഇത് എന്താ പറയുന്നേ ….. എത്ര രൂപയുടെ നഷ്ടമാ ഉണ്ടാകുന്നേ എന്ന് നീ ചിന്തിച്ചോ ….. ? ”

അവനാഷ് ടെൻഷനോടെ ചോദിച്ചു ….

 

 

Recent Stories

77 Comments

  1. കുഞ്ഞളിയൻ

    Pwoli brooi ✨⚡❤️

  2. കുഞ്ഞളിയൻ

    Nysh aayittind brooi ✨⚡❤️

  3. ❤️❤️❤️❤️❤️

  4. കുട്ടൂസൻ

    ബ്രോ ഇന്നാണ് കഥ മുഴുവൻ വായിച്ച് തീർന്നത് കഥയുടെ അഭിപ്രായത്തിനെന്താ
    പറയുക എനിക്കറിയത്തില്ല എന്റേലിത് മാത്രമേയുള്ളു ❤️❤️❤️ സ്വീകരിക്കുക അടുത്ത ദാഹം നാളെ വരുമെന്ന് കണ്ടു വെയിറ്റിംഗ്….

  5. Kidu story machane adtha part vekhm tharan nokkane

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      സ്നേഹത്തോടെ …..

  6. Bros oru help ivda sitil oru story indayille hero name nv pinne nayika athmika nn matto ahn story name onn paranj tharavo

    1. Kamuki . Pranayaraja yude story alle

  7. 💝💝💝💝

  8. മച്ചാനേ ഒരു മാസം ഒന്നും കാത്തിരിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇട്❤️❤️❤️❤️❤️❤️👌

    1. കുട്ടപ്പായീ ….. ♥️♥️♥️
      ഞാൻ പറഞ്ഞു എന്നെ ഉള്ളൂ …. ഒരു മാസം കാത്ത് ഇരുത്തി നിങ്ങളെ മുഷിപ്പിക്കാൻ എനിക്കും ഇഷ്ടമല്ല … സമയം കിട്ടുന്ന മുറയ്ക്ക് എഴുതി എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …

  9. Tharavatile goated stories indel mention akamo pls….

    Story adipoli arnu tto

    1. അറിയത്തില്ല bro ….
      ഇപ്പൊ അങ്ങോട്ട് പോകാറില്ല ….
      മുൻപ് വായിച്ച കഥകളുടെ പേരും ഇപ്പൊ ഓർമ്മയില്ല …

  10. അടിപൊളി ആയിരുന്നു…
    അടുത്ത ഭാഗത്തിനായ് waiting.. ❤❤❤❤

    👍🏻👍🏻👍🏻👍🏻

    1. Reghu bro ഒത്തിരി സന്തോഷം 💕💕💕
      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com