✮കൽക്കി࿐ (ഭാഗം – 2) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1163

 

 

 

സുഹൃത്തുക്കളെ ….. ,

 

ആദ്യമേ തന്നെ കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന പ്രോത്സാഹനങ്ങൾക്ക് നന്ദി പറയുന്നു. എന്റെ പരിമിതമായ അറിവുകൾ വച്ചാണ് മനസ്സിൽ തെളിയുന്നത് എഴുതിക്കൂട്ടന്നത് , അതുകൊണ്ട് തന്നെ തെറ്റുകളും കുറവുകളും ഒരുപാടുണ്ടാകും ക്ഷമിക്കുക , ഒപ്പം ഇഷ്ടപ്പെട്ടാൽ തുടർന്നും സപ്പോർട്ട് ചെയ്യുക .

 

സ്നേഹത്തോടെ ….,

 

                   ✮കൽക്കി࿐

                                  ഭാഗം – 2

Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

 

View post on imgur.com

 

 

                           …………………………

 

കഴിഞ്ഞ കുറച്ച് നിമിഷങ്ങളിൽ തനിക്ക് ചുറ്റും എന്താണ് നടന്നതെന്ന കാര്യം അവളെ ഭയത്തിലാഴ്ത്തി …. അപ്പോൾ അയാളവിടെ വന്നില്ലായിരുന്നെങ്കിൽ തന്റെ വീട്ടുകാർ നാളെ തന്റെ ജീവനറ്റ ശരീരം കാണേണ്ടി വരുമായിരുന്നു …. തന്റെ മുന്നിൽ വച്ചാണ് ആ മൂന്ന് പേരും കൊല്ലപ്പെട്ടത് ……. ആ കാര്യം ഓർമ്മിച്ചതും അവളുടെ ശരീരം ഭയം കൊണ്ട് വീണ്ടും വിറയ്ക്കാൻ തുടങ്ങി ….. ഇതിന്റെ പേരിൽ തനിക്കെന്തെങ്കിലും പ്രശ്നം വരുമോ എന്നവൾ മനസ്സിൽ സ്വയം ചോദിച്ചു ……

 

പക്ഷെ അതിനെല്ലാമുപരി അവളുടെ മനസ്സിനെ കുഴപ്പിച്ച സംശയം മറ്റൊന്നായിരുന്നു …… ആരാണയാൾ ? അയാൾ എന്തിനാണ് കുറച്ച് നാളുകളായി കൊലപാതകങ്ങൾ ചെയ്യുന്നത് ….. ഇന്ന് കൊല്ലപ്പെട്ടവരും അയാളുടെ പെങ്ങളും തമ്മിൽ എന്താണ് പ്രശ്നം , അവളെങ്ങനെയാ മരിച്ചത് …..

 

മനസ്സിലെ സംശയങ്ങളുമായി അവൾ മുന്നോട്ട് നടന്നു ….. അപ്പോഴേയ്ക്കും അവൾ ബസ്സ് ഇറങ്ങിയ സ്ഥലത്തായി ഒരു ബൈക്ക് വന്ന് നിന്നു . അവൾ നടന്ന് നീങ്ങുന്നതും വീടിനകത്തേയ്ക്ക് കയറുന്നതും നോക്കി നിന്ന ശേഷം ആ കറുത്ത വസ്ത്രം ധരിച്ചയാൾ ബൈക്ക് ഒന്ന് റൈസ് ചെയ്ത് മുന്നോട്ടെടുത്തു ….

 

 

തുടരുന്നു ……….,

 

 

79 Comments

  1. Next part will be publish

    ✮കൽക്കി࿐ (ഭാഗം – 3)
    March / 05 / 2022

    1. Waiting ?

  2. പൊളിച്ചു ബ്രോ

  3. Powlichu ❤️

  4. രോമാഞ്ചം ?????

  5. ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️

    1. ഒത്തിരി സന്തോഷം സഹോ …
      ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???

  6. Poli poli poli brooo
    Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ….
      എല്ലാം വൈകാതെ അറിയാം അത്ര മാത്രം
      സ്നേഹത്തോടെ ???

  7. Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

      1. കമ്പിളിക്കണ്ടം ജോസ്

        Thrilling story broo..????

Comments are closed.