അതിൽ നിന്ന് പോലീസ് യൂണിഫോമിൽ ഒരു മദ്ധ്യവയസ്കനായ വ്യക്തി പുറത്തേയ്ക്കിറങ്ങി , സീനിയർ IPS ഓഫീസർ രഘുറാം . ആ അജ്ഞാത കൊലയാളിയെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയത് രഘുറാമിനെയായിരുന്നു …..
അദ്ദേഹത്തിന്റെ കാറ് കണ്ടതും സ്ഥലം SI ജയരാജ് ഓടി അയാളുടെ അടുത്തെത്തിയ ശേഷം ഒരു സല്യൂട്ട് നൽകി …..
” സർ ഗുഡ് മോണിംഗ് ”
ജയരാജ് ആദ്യം തന്നെ പറഞ്ഞു . അത് കേട്ടതും രഘുറാം അയാളുടെ മുഖത്തേയ്ക്ക് ഒന്ന് പാളി നോക്കി , അതു കണ്ട ജയരാജ് അബന്ധം പറഞ്ഞത് പോലെ തല താഴ്ത്തി ….
” ബാഡ് മോണിംഗ് . ”
അതും പറഞ്ഞ് രഘുറാം ചുറ്റും ഒന്ന് നോക്കിയ ശേഷം മുന്നോട്ട് നടന്നു തൊട്ടു പുറകെ ജയരാജും …..
” ആൾക്കൂട്ടം കൂടുതലാണല്ലോ ? ”
രഘുറാം SI യോട് പറഞ്ഞു ……
” അതെ സർ , രാവിലെ ഇതുവഴി പോയ ഒരു റബ്ബർ ടാപ്പിങ് തൊഴിലാളിയാ ആദ്യം സംഭവം കണ്ടത് , പോലീസ് എത്തുന്നതിന് മുൻപേ നാട്ടുകാർ കൂട്ടം കൂടിയിരുന്നു , എന്തോ പേടിച്ചിട്ടാകും ആരും ഡെഡ് ബോഡികളുടെ അടുത്തോട്ട് പോയിട്ടില്ല …. പിന്നെ സഹിക്കാൻ പറ്റാത്തത് മീഡിയാസിനെയാ , അവരെ പിടിച്ച് നിർത്താനാ പാട് . ”
ജയരാജ് മറുപടി പറഞ്ഞു .
Next part will be publish
✮കൽക്കി࿐ (ഭാഗം – 3)
March / 05 / 2022
Waiting ?
???
പൊളിച്ചു ബ്രോ
ഒത്തിരി സന്തോഷം സഹോ ❣️❣️❣️
Powlichu ❤️
Thanks bro ????
Nice
Thanks bro
Nice
Thanks bro ???
രോമാഞ്ചം ?????
രോമാഞ്ചിഫിക്കേഷൻ ???
സ്നേഹം bro ….
ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️
ഒത്തിരി സന്തോഷം സഹോ …
ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???
Poli poli poli brooo
Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part
ഒത്തിരി സന്തോഷം സഹോ ….
എല്ലാം വൈകാതെ അറിയാം അത്ര മാത്രം
സ്നേഹത്തോടെ ???
Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?
ഒത്തിരി സന്തോഷം സഹോ …???
സ്നേഹത്തോടെ …..
Thrilling story broo..????
Thanks bro ❣️❣️❣️