✮കൽക്കി࿐ (ഭാഗം – 2) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1166

 

 

രഘുറാം അത്രയും പറഞ്ഞ് മന്ത്രിയുടെ മുഖത്തേയ്ക്ക് നോക്കി അയാൾ തിരിച്ചും ….

 

” ഒരു മാസം ഈ കേസിന്റെ പുറകേ ഞാൻ അലഞ്ഞതാ , അല്ലാതെ …. ആകെ മുഴുവൻ പതിനാല് കൊലപാതകങ്ങൾ ചെയ്തത് ഒരാളും . ആകെ ലഭിച്ച തെളിവ് എന്നത് ചിലയിടത്ത് നിന്ന് കിട്ടിയ CCTV വിഷ്വൽസ് മാത്രം , അതിലുള്ളത് ശരീരം മുഴുവൻ കറുത്ത വസ്ത്രം ധരിച്ച ഒരാളും പിന്നെ ഏത് കമ്പിനിയെന്ന് പോലും അറിയാൻ കഴിയാത്ത നമ്പർ പ്ലേറ്റ് പോലുമില്ലാത്ത ഒരു മോഡിഫൈഡ് ബൈക്കും . CCTV യിലെ ആ കൊലപാത ദൃശ്യങ്ങൾ കാണുന്ന ഏതൊരാൾക്കും മനസ്സിലാകും അയാൾ വളരെയധികം ആയുധ പരിശീലനം നേടിയ ഒരാളാണെന്ന് . ഉപയോഗിച്ചിരിക്കുന്ന ആയുധങ്ങൾ ഷൂറികെൻ , കറ്റാന , ബ്ലഡ് റീപ്പർ –

 

View post on imgur.com

 

View post on imgur.com

 

View post on imgur.com

 

മുതലായ ഡെയിഞ്ചറസ് വെപ്പൺസും പിന്നെ ധരിച്ചിരിക്കുന്നത് നിൻജ ആർമർ സ്യൂട്ടും .

 

View post on imgur.com

 

ഒറ്റ നോട്ടത്തിൽ അയാളൊരു ജാപ്പനീസ് നിൻജ . പക്ഷെ അത് ഉറപ്പിക്കാനും കഴിയില്ല , കാരണം ഒരു ജാപ്പനീസ് നിൻജ എന്തിന് ഇവിടെ കേരളത്തിൽ വന്ന് കൊലപാതകങ്ങൾ ചെയ്യണം എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് , മാത്രമല്ല ഈ നിൻജ വേഷം കേസ്സ് വഴിതിരിച്ച് വിടാനുള്ള കൊലയാളിയുടെ താന്ത്രമാണോ എന്നും സംശയക്കേണ്ട കാര്യമാണ് .

 

 

79 Comments

  1. Next part will be publish

    ✮കൽക്കി࿐ (ഭാഗം – 3)
    March / 05 / 2022

    1. Waiting ?

  2. പൊളിച്ചു ബ്രോ

  3. Powlichu ❤️

  4. രോമാഞ്ചം ?????

  5. ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️

    1. ഒത്തിരി സന്തോഷം സഹോ …
      ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???

  6. Poli poli poli brooo
    Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ….
      എല്ലാം വൈകാതെ അറിയാം അത്ര മാത്രം
      സ്നേഹത്തോടെ ???

  7. Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

      1. കമ്പിളിക്കണ്ടം ജോസ്

        Thrilling story broo..????

Comments are closed.