✮കൽക്കി࿐ (ഭാഗം – 2) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1163

 

 

 

സുഹൃത്തുക്കളെ ….. ,

 

ആദ്യമേ തന്നെ കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന പ്രോത്സാഹനങ്ങൾക്ക് നന്ദി പറയുന്നു. എന്റെ പരിമിതമായ അറിവുകൾ വച്ചാണ് മനസ്സിൽ തെളിയുന്നത് എഴുതിക്കൂട്ടന്നത് , അതുകൊണ്ട് തന്നെ തെറ്റുകളും കുറവുകളും ഒരുപാടുണ്ടാകും ക്ഷമിക്കുക , ഒപ്പം ഇഷ്ടപ്പെട്ടാൽ തുടർന്നും സപ്പോർട്ട് ചെയ്യുക .

 

സ്നേഹത്തോടെ ….,

 

                   ✮കൽക്കി࿐

                                  ഭാഗം – 2

Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

 

View post on imgur.com

 

 

                           …………………………

 

കഴിഞ്ഞ കുറച്ച് നിമിഷങ്ങളിൽ തനിക്ക് ചുറ്റും എന്താണ് നടന്നതെന്ന കാര്യം അവളെ ഭയത്തിലാഴ്ത്തി …. അപ്പോൾ അയാളവിടെ വന്നില്ലായിരുന്നെങ്കിൽ തന്റെ വീട്ടുകാർ നാളെ തന്റെ ജീവനറ്റ ശരീരം കാണേണ്ടി വരുമായിരുന്നു …. തന്റെ മുന്നിൽ വച്ചാണ് ആ മൂന്ന് പേരും കൊല്ലപ്പെട്ടത് ……. ആ കാര്യം ഓർമ്മിച്ചതും അവളുടെ ശരീരം ഭയം കൊണ്ട് വീണ്ടും വിറയ്ക്കാൻ തുടങ്ങി ….. ഇതിന്റെ പേരിൽ തനിക്കെന്തെങ്കിലും പ്രശ്നം വരുമോ എന്നവൾ മനസ്സിൽ സ്വയം ചോദിച്ചു ……

 

പക്ഷെ അതിനെല്ലാമുപരി അവളുടെ മനസ്സിനെ കുഴപ്പിച്ച സംശയം മറ്റൊന്നായിരുന്നു …… ആരാണയാൾ ? അയാൾ എന്തിനാണ് കുറച്ച് നാളുകളായി കൊലപാതകങ്ങൾ ചെയ്യുന്നത് ….. ഇന്ന് കൊല്ലപ്പെട്ടവരും അയാളുടെ പെങ്ങളും തമ്മിൽ എന്താണ് പ്രശ്നം , അവളെങ്ങനെയാ മരിച്ചത് …..

 

മനസ്സിലെ സംശയങ്ങളുമായി അവൾ മുന്നോട്ട് നടന്നു ….. അപ്പോഴേയ്ക്കും അവൾ ബസ്സ് ഇറങ്ങിയ സ്ഥലത്തായി ഒരു ബൈക്ക് വന്ന് നിന്നു . അവൾ നടന്ന് നീങ്ങുന്നതും വീടിനകത്തേയ്ക്ക് കയറുന്നതും നോക്കി നിന്ന ശേഷം ആ കറുത്ത വസ്ത്രം ധരിച്ചയാൾ ബൈക്ക് ഒന്ന് റൈസ് ചെയ്ത് മുന്നോട്ടെടുത്തു ….

 

 

തുടരുന്നു ……….,

 

 

79 Comments

  1. സ്റ്റോറി കൂടുതൽ ത്രില്ലിലേക്ക് പോവുകയാണല്ലോ….. ദക്ഷ ആണല്ലേ നായിക…… അവൾ അവനെ കണ്ട് പിടിക്കുമെന്ന് തോന്നുന്നു….

    സ്വപ്നം കണ്ടത് ചിലപ്പോ നമ്മുടെ നായകനെ ആണെങ്കിലോ….

    എന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ❤

    സ്നേഹത്തോടെ സിദ്ധു ❤

    1. സിദ്ധു bro …. ???

      നായിക നായകനെ തേടി ഇറങ്ങട്ടെ അതല്ലേ ഒരു രസം …. ബാക്കിയൊക്കെ വിധിപോലെ …
      അപ്പൊ അടുത്ത ഭാഗത്തിൽ കാണാം …
      സ്നേഹത്തോടെ ….???

  2. great ❤❤❤
    നല്ല രീതിയിൽ എഴുതി. രണ്ടു പാർട്ടും രസകരമായിരുന്നു. ഞാൻ നോവലുകൾ വായിക്കുന്ന കൂട്ടത്തിൽ ആണ്. കുറച്ചു കാലങ്ങളെ ആയിട്ടുള്ളു ഞാൻ ഈ സൈറ്റിൽ കയറാൻ തുടങ്ങിയിട്ട്. അതുവരെ എന്റെ ലോകം പുസ്തകങ്ങൾ ആയിരുന്നു.
    എന്തായാലും ഇഷ്ടപ്പെട്ടു ???
    ഇനിയും ഇത് പോലെ തന്നെ തുടരാൻ താങ്കൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️

      ഇതും ഒരു ചെറിയ നോവലായി കണ്ടാൽ മതി , കാരണം കഥ അൽപ്പം ലെങ്തിയാണ്

      എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ മാക്സിമം നന്നായി തന്നെ തുടർന്നും എഴുതാൻ ശ്രമിക്കാം .

      Thanks bro

      സ്നേഹത്തോടെ …..

  3. shadow fight 2 il ulla blood reaper enik aatavum istamulla weapon aanu,main aayit athinta attacking strategy um, ee story il aa weapon mention cheythirikkunnond paranju enne ullu

    1. Superr chetta nalla thirillng annn adutha partnu waiting annn❤❤❤

      1. ഒത്തിരി സന്തോഷം anjaly anju
        സ്നേഹത്തോടെ

    2. Kris bro …
      ഒത്തിരി സന്തോഷം ….
      ആ ആയുധവും ഉപയോഗ രീതിയുമൊക്കെ വിശധമായി കഥയിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം സഹോ … സ്നേഹത്തോടെ …

  4. അടിപൊളി ബ്രോ

  5. ??? ʍคʟʟʊ ʋคʍքɨʀє ???

    വായിച്ചു…. ഇഷ്ടപ്പെട്ടു❣️ MYTH that’s important to me..take your time for upcoming parts….പതുക്കെ മതി എല്ലാം അതിൻ്റേതായ സമയത്ത് നടക്കും…..

    കഥ ഇനി ആണ് തുടങ്ങുന്നത്…..?

    1. ഒത്തിരി സന്തോഷം bro ….
      bro പറഞ്ഞത് പോലെ സമയം പ്രധാന ഘടകമാണ് . മാത്രമല്ല ആലോചിച്ച് എഴുതേണ്ട പല കാര്യങ്ങളും ഇതിലുണ്ട് …. Myth base ആണ് കഥ പക്ഷെ അതിനു കുറച്ച് കാത്തിരിക്കേണ്ടി വരും , യഥാർത്ഥ കഥയും അപ്പോൾ ആരംഭിക്കും ….
      സ്നേഹത്തോടെ …..

  6. ചേട്ടോ ❤
    ഈ ഭാഗവും ഒരുപാട് ഇഷ്ടം ആയി. കഥയിലെ നായിക അർച്ചന അല്ലെ ദാക്ഷ ആണ് എന്ന് ഒരു തോന്നൽ എന്തായാലും നമക് അടുത്ത ഭാഗത്തിൽ വീണ്ടും കാണാം കഴിയുന്നതും വെക്കത്തിൽ തരണം to ❤?

    1. Tom bro ???
      ഒത്തിരി സന്തോഷം bro
      ദക്ഷ തന്നെയാണ് കഥാനായിക . ബാക്കിയൊക്കെ അടുത്ത ഭാഗത്തിൽ …
      സ്നേഹത്തോടെ …

  7. Vichu bro❤️
    ഞാൻ ഈ കഥ വായിക്കാൻ തുടങ്ങിയിട്ടില്ല തിരക്കൊക്കെ കഴിഞ്ഞു സമാധാനത്തിൽ വായിച്ചിട്ട് അഭിപ്രായം പറയാം ???

    1. zac bro ….
      സമയം പോലെ സാവകാശം വായിച്ചാൽ മതി …. എഴുതിയതിൽ വച്ച് കുറച്ചധികം ഭാഗം വരുന്ന കഥയാണിത് . സന്തോഷം :❣️❣️❣️

  8. ഈ ഭാഗവും പൊളി ??

  9. നീലത്താമര

    സൂപ്പർ ആയിട്ടുണ്ട്.?
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു?

  10. അടിപൊളി❤️?

  11. ♥️♥️

  12. അങ്ങനെ നായിക എത്തി ?
    ഇനി അച്ചുവും ദക്ഷയും നായികമാർ ആണോ?
    എംകെ യുടെ നിയോഗം പോലെ രണ്ട് നായികമാരെ ഉൾകൊള്ളിക്കാൻ പറ്റുമെങ്കിൽ സീനില്ല ?

    1. ചോട്ടു bro ….
      കഥയിൽ ഒരു നായികയേ ഉള്ളൂ ദക്ഷ …. അച്ചു കഥയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന കഥാ പാത്രം മാത്രമാണ് …
      സ്നേഹത്തോടെ

      1. അത് പൊളിച്ചു…. ഞാൻ വിചാരിച്ചു അച്ചു ആണ് നായിക എന്നാണ്… ????

        Unpredictable ??

  13. Vallathum nadakko

  14. Waiting for next part
    Eth super aanu thrilling
    Page kurachu koottamo

    1. ഒത്തിരി സന്തോഷം bro … ♥️♥️♥️
      പേജിന്റെ എണ്ണം കൂട്ടാൻ ശ്രമിക്കാം
      സ്നേഹത്തോടെ …

  15. കൊള്ളാം ബ്രോ വളരെ ത്രില്ലിംഗ് ആയി പോകുന്നുണ്ട് continue.

  16. ബി എം ലവർ

    കഥ വേറെ ലെവൽ ആയി ആണല്ലോ പോകുന്നത്?

    ഈ ഭാഗത്തിൽ ആദ്യം മുതൽ അവസാനം വരെ ത്രില്ലും സസ്പെൻഡും നിറഞ്ഞാണല്ലോ പോകുന്നത്.

    ദക്ഷ ആണോ ഇതിൽ നായിക അതോ അച്ചു ആണോ?…. വായിച്ചിട്ട് ഇപ്പൊ ദക്ഷ ആണെന്ന് തോന്നുന്നു.

    ഈ കേസ് ൽ തെളിഞ്ഞ തെളിവുകൾ ഇനി ദക്ഷ അച്ഛന് കൊടുക്കോ , അതോ ദക്ഷ IPS ആകുന്നതിനു മുൻപ് ദക്ഷ തന്നെ അന്വേഷിക്കുമോ…?

    അതുപോലെ സ്വപ്നത്തിൽ കണ്ട ആളാണോ നിന്ജ…?

    ഒരുപാട് ചോത്യങ്ങൾ ഉണ്ട്….

    എല്ലാം അടുത്ത ഭാഗത്തിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു….

    പിന്നെ കഥ അടിപൊളി ബ്രോ , കീപ് ഗോയിങ്..??

    അടുത്ത ഭാഗം വഴികാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു…?

    1. ലവർ bro … ???

      കഥാ നായിക ദക്ഷ തന്നെയാണ് …. ബാക്കി ചോദ്യങ്ങളുടെ ഉത്തരം വഴിയേ അറിയാം ….
      ഒത്തിരി സ്നേഹത്തോടെ ….

  17. നല്ല ഒരു പാർട്ട് ആയിരുന്നു ബ്രോ സസ്പെൻസ് സഹിക്കാൻ വയ്യ??ഇത്രെയും പെട്ടെന്ന് അടുത്ത part കിടയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു❤️❤️

    1. ഒത്തിരി സന്തോഷം bro …???
      കഴിവതും വേഗം അടുത്ത ഭാഗവുമായി വരാൻ ശ്രമിക്കാം ….
      സ്നേഹത്തോടെ …. ???

  18. Ee partum adipoli aayirunnu
    Daksha aano nayika aval swapnam kaanunnath nammude heroye aano aa porali aano
    Nammude hero ennullathin ellam uttaram tharumenn vishwasikkunnu . Adutha baagathinayi kaathirikkunnu ?

    1. Devil bro ❤️❤️❤️
      ദക്ഷ തന്നെയാണ് കഥാ നായിക …. അവൾ സ്വപ്നം കാണുന്നത് ആ പോരാളിയെ അല്ല പക്ഷെ
      ഉറപ്പിച്ച് പറയാനും പറ്റില്ല അതറിയാൻ കുറച്ചധികം കാത്തിരിക്കേണ്ടി വരും …..
      സ്നേഹത്തോടെ ….

  19. ഒന്നും പറയാൻ ഇല്ല കഥ ഫുൾ trilling അടിപ്പിച്ചു കൊന്നു. അടുത്ത part ആയി വെയ്റ്റിംഗ് ആണ് ❤️?❤️?❤️❤️. ഒന്ന് പെട്ടെന്ന് തരണേ വിച്ചു bro??

    1. ഒത്തിരി സന്തോഷം അക്ഷയ് bro …. ❣️❣️❣️
      കഴിവതും വേഗം അടുത്ത ഭാഗവുമായി വരാം …
      സ്നേഹത്തോടെ ….

  20. Spr part ആയിരുന്നു തുടക്കം മുതൽ അവസാനം വരെ ഫുൾ ത്രിൽ അടിച്ചു വായിച്ചു കൂടെ സസ്പെൻസും അക്യപ്പോൾ ?? aayi ആ കൊലയാളി ആരാണ് എന്ന് അറിയാൻ കാത്തിരിക്കുന്നു ഒരു ഫിലിം കാണുന്ന പോലെ ആയിരുന്നു ഈ part വായിച്ചപ്പോൾ

    ആ സ്വപ്നം കാണുന്ന ആൾ ആരാണ്

    ദക്ഷ ആണ്ഇതിൽ നായിക എന്ന് മനസിലായി

    രഘു റാമിനെ ദക്ഷ സഹായിച്ചു ആ കേസ് അയാൾ കണ്ടതോ

    ആൾ ജോലി ഉപേക്ഷിക്കരുത്

    Nxt part കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം devil bro ???

      ആ സ്വപ്നം കാണുന്ന ആൾ അയാളെ കുറിച്ചറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും .
      രഘുറാം , അയാൾ ജോലി ഉപേക്ഷിക്കുക തന്നെ വേണം എങ്കിലേ കഥ മുന്നോട്ട് പോകൂ …. ബാക്കിയൊക്കെ വഴിയേ

      സ്നേഹം മാത്രം ♥️♥️♥️

  21. Superb bro

    1. അടിപൊളി ❤❤

      ഒന്നും പറയാൻ ഇല്ല സൂപ്പർ ❤❤????

      1. ഒത്തിരി സന്തോഷം reghu bro
        സ്നേഹത്തോടെ ❤️❤️❤️

  22. സൂപ്പർ ❤❤

    1. സായന്ദന

      വിച്ചു മാഷെ നന്നായിട്ട് ഉണ്ട്

      1. ഒത്തിരി സന്തോഷം സായന്ദന ❣️❣️❣️

  23. സൂപ്പർ തകർത്തു പൊളിച്ചു❤️❤️❤️❤️❤️❤️??????

  24. Super ????????????…………….

Comments are closed.