” അങ്കിളെ എനിക്കവരുടെ ഫുൾ ക്രൈം ഡീറ്റെയിൽസും വേണം , സംശയം തോന്നി കസ്റ്റഡിയിലെടുത്ത കേസ്സ് ഉൾപ്പടെ ….. പിന്നെ കഴിഞ്ഞ ആറു മാസത്തിന് മുമ്പ് ഏകദേശം ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത ക്രൈം ഡീറ്റൈൽസ് അതായത് പെൺകുട്ടിളെ കാൺമാനില്ല എന്ന് പറഞ്ഞ് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കേസ്സ് ഹിസ്റ്ററിയും പിന്നെ അതിന്റെ അപ്ഡേഷനും എനിക്ക് വേണം , എല്ലാം ജില്ല തിരിച്ച് …. പിന്നെ ഇതൊന്നും അച്ഛൻ അറിയണ്ട …..”
ദക്ഷ ഒരു പുഞ്ചിരിയോടെ ജയരാജിനോട് പറഞ്ഞു .
” അല്ല മോൾക്കെന്തിനാ ഇതൊക്ക….. ? എന്തിനുള്ള പുറപ്പാടാ……. ? IPS ആകുന്നതിന് മുൻപേ അന്വേഷണം തുടങ്ങിയോ ? ”
ജയരാജ് ഒരു പുഞ്ചിരിയോടെ ചോദിച്ചു …..
” അതൊക്കെ വേണം അങ്കിളേ ….. കാര്യം എന്തെന്ന് ഞാൻ പിന്നീട് പറയാം …. അങ്കിളിന് ഞാനിപ്പൊ പറഞ്ഞ ഡീറ്റൈൽസ് എടുത്ത് തരാൻ പറ്റുമോ ഇല്ലയോ ? ”
ദക്ഷ ആകാംഷയോടെ ചോദിച്ചു ….
” കേസ്സ് ഡീറ്റെയിൽസും മറ്റും പുറത്ത് പോകരുത് എന്നാണ് ഡിപ്പാർട്ട്മെന്റ് റൂൾ , പണി പോകുന്ന പരിപാടിയാ …. പക്ഷെ ദക്ഷ മോള് ചോദിച്ചതല്ലേ എടുത്ത് തരം , അതൊന്നും മോള് മിസ്സ് യൂസ് ചെയ്യില്ല എന്നുറപ്പുള്ളത് കൊണ്ട് മാത്രം …. കേസ്സുകളെല്ലാം ഡാറ്റാബെയിസ്സിലേയ്ക്ക് മാറ്റിയത് കൊണ്ട് ഇപ്പൊ എളുപ്പമാ , മോള് പൊയ്ക്കോ ഞാനിപ്പൊ അൽപ്പം തിരക്കിലാ . വൈകിട്ടോടെ മോള് ചോദിച്ചതെല്ലാം മോളുടെ ഫോണിൽ എത്തും പോരെ …… ”
ജയരാജ് ചോദിച്ചു ….
Next part will be publish
✮കൽക്കി࿐ (ഭാഗം – 3)
March / 05 / 2022
Waiting ?
???
പൊളിച്ചു ബ്രോ
ഒത്തിരി സന്തോഷം സഹോ ❣️❣️❣️
Powlichu ❤️
Thanks bro ????
Nice
Thanks bro
Nice
Thanks bro ???
രോമാഞ്ചം ?????
രോമാഞ്ചിഫിക്കേഷൻ ???
സ്നേഹം bro ….
ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️
ഒത്തിരി സന്തോഷം സഹോ …
ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???
Poli poli poli brooo
Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part
ഒത്തിരി സന്തോഷം സഹോ ….
എല്ലാം വൈകാതെ അറിയാം അത്ര മാത്രം
സ്നേഹത്തോടെ ???
Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?
ഒത്തിരി സന്തോഷം സഹോ …???
സ്നേഹത്തോടെ …..
Thrilling story broo..????
Thanks bro ❣️❣️❣️