✮കൽക്കി࿐ (ഭാഗം – 2) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1163

 

 

സ്ഥിരമായി ഒരു ഓട്ടോ സ്റ്റാന്റൊന്നുമില്ല അവന് , അലഞ്ഞ് തിരിഞ്ഞുള്ള ഓട്ടമാ . അതുകൊണ്ട് എവിടെ നിന്നാണ് അവൻ ഇവിടേയ്ക്ക് എത്തിയതെന്ന് അറിയില്ല , പിന്നെ അടുത്തുള്ള പെട്രോൾ പമ്പിൽ ഇന്നലെ രാത്രി ഒരു പതിനൊന്നരയ്ക്ക് ശേഷം ഡീസൽ അടിക്കാൻ കയറിയിരുന്നു , ആ പെട്രോൾ പമ്പിൽ നിന്ന പയ്യനോട് ഞാൻ ചോദിച്ചു പക്ഷെ ഓട്ടോയിൽ വേറെ ഒരാളുണ്ടായിരുന്നോ എന്ന് അവന് ഓർമ്മയില്ല എന്നാ പറയുന്നെ , അവിടുത്തെ CCTV വർക്കിങ്ങുമല്ല .

 

എനിക്ക് തോന്നുന്നത് മുൻപ് ഓട്ടോയിൽ കൊഴിഞ്ഞ് കിടന്ന മുടി കാറ്റത്തോ മറ്റോ പറന്ന് പുറത്തേയ്ക്ക് വീണതാകാം എന്നാ ….. അങ്ങനെ ഒരു സ്ത്രീ ഇവിടെ ഉണ്ടായിരുന്നേൽ ഉറപ്പായും ആ കില്ലർ അവരെയും കൊല്ലുമായിരുന്നു …. ”

 

ജയരാജ് പറഞ്ഞ മറുപടി കേട്ടുകൊണ്ട് രഘുറാം അവിടെ മുഴുവൻ ഒന്നുകൂടി ചുറ്റി നടന്നു , ഒടുവിൽ ആ ഓട്ടോയുടെ മുന്നിലായി ചെന്ന് നിന്ന ശേഷം ആ പൊട്ടിയ ഗ്ലാസ്സിലേയ്ക്ക് തന്നെ സൂക്ഷിച്ച് നോക്കി …..

 

 

” സർ അവർ പറഞ്ഞത് ഇത് ഏറു നക്ഷത്രം അതിന്റെ പേര് ആ …. ഷൂറികെൻ അത് തറച്ച് നിന്നതാകാനാണ് സാധ്യത എന്നാണ് . ഗ്ലാസ്സിൽ നിന്ന് ബ്ലഡ് സാംപിൾസും കിട്ടിയിട്ടുണ്ട് …. ഇതിൽ ലിജോയുടെ കൈപ്പത്തി മുറിഞ്ഞിട്ടുണ്ട് അവന്റെ ബ്ലഡ് ആകാനാണ് സാധ്യത …. ”

ജയരാജ് പറഞ്ഞു ….

 

 

” മരണകാരണം ? ”

രഘുറാം ഉറപ്പിക്കാനായി ഒന്ന് കൂടി ചോദിച്ചു …

 

 

79 Comments

  1. Next part will be publish

    ✮കൽക്കി࿐ (ഭാഗം – 3)
    March / 05 / 2022

    1. Waiting ?

  2. പൊളിച്ചു ബ്രോ

  3. Powlichu ❤️

  4. രോമാഞ്ചം ?????

  5. ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️

    1. ഒത്തിരി സന്തോഷം സഹോ …
      ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???

  6. Poli poli poli brooo
    Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ….
      എല്ലാം വൈകാതെ അറിയാം അത്ര മാത്രം
      സ്നേഹത്തോടെ ???

  7. Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

      1. കമ്പിളിക്കണ്ടം ജോസ്

        Thrilling story broo..????

Comments are closed.