” ദക്ഷേ , എനിക്കിപ്പൊ പേടി മറ്റൊന്നാ എന്റെ ഷാൾ അവിടെ ഉപേക്ഷിക്കേണ്ടി വന്നില്ലേ അതൊരു എവിഡൻസ് അല്ലേ …. ? ”
അച്ചു സംശയത്തോടെ ചോദിച്ചു ….
” ഹമ് ….. ഇതുവരെ ഒരു തെളിവും വീഴ്ചയും വരുത്താത്ത ആ കില്ലർ ആ ഷാൾ അവിടെ ഉപേക്ഷിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ …. എല്ലാം കഴിഞ്ഞു എന്നാശ്വസിക്കുകയായിരിക്കും അയാൾ , പക്ഷെ അവന് തെറ്റി …. ”
ഒരു പുഞ്ചിരിയോടെ ദക്ഷ പറഞ്ഞു …..
” എടീ ദക്ഷേ എന്താ നിന്റെ പുറപ്പാട് ….നീയിത് നിന്റെ അച്ഛനോട് പറയരുത് … നിനക്കറിയാമല്ലോ , വാർത്തകൾ വളച്ചൊടിക്കപ്പെടുന്ന കാലമാ , ഇതൊക്കെ പുറത്തറിഞ്ഞാൽ , എന്റെ ജീവിതം നശിക്കും , ഒരു ഇര എന്ന രീതിയിൽ എല്ലാവരും എന്നെ നോക്കി കാണും ….. ”
ഭയത്തോടെ അച്ചു പറഞ്ഞു ….
” എന്താ ടീ നീ ഈ പറയുന്നേ …… ഞാനങ്ങനെ ചെയ്യുമോ …… അയാൾ പറഞ്ഞത് പോലെ നീ അവിടെ എത്തിപ്പെട്ടിട്ടുമില്ല , ഒന്നും കണ്ടിട്ടുമില്ല എന്നോട് ഒന്നും പറഞ്ഞിട്ടുമില്ല , എന്താ പോരെ … ? ”
ദക്ഷ ഒരു പുഞ്ചിരിയോടെ പറഞ്ഞു …..
അവർ പിന്നെയും ഒരുപാട് നേരം സംസാരിച്ചിരുന്നു …. അർച്ചനയുടെ മനസ്സിൽ തട്ടിയ ഭയം പരമാവധി കുറയ്ക്കുന്ന രീതിയിലായിരുന്നു ദക്ഷയുടെ സംസാരം അത് അച്ചുവിന് ഏറെ ആശ്വാസം നൽകി …. വിശേഷങ്ങൾ ഒക്കെ പറഞ്ഞ് ഉച്ച ഭക്ഷണവും കഴിച്ച ശേഷമാണ് ദക്ഷ അവിടെ നിന്ന് തിരിച്ചത് .
Next part will be publish
✮കൽക്കി࿐ (ഭാഗം – 3)
March / 05 / 2022
Waiting ?
???
പൊളിച്ചു ബ്രോ
ഒത്തിരി സന്തോഷം സഹോ ❣️❣️❣️
Powlichu ❤️
Thanks bro ????
Nice
Thanks bro
Nice
Thanks bro ???
രോമാഞ്ചം ?????
രോമാഞ്ചിഫിക്കേഷൻ ???
സ്നേഹം bro ….
ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️
ഒത്തിരി സന്തോഷം സഹോ …
ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???
Poli poli poli brooo
Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part
ഒത്തിരി സന്തോഷം സഹോ ….
എല്ലാം വൈകാതെ അറിയാം അത്ര മാത്രം
സ്നേഹത്തോടെ ???
Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?
ഒത്തിരി സന്തോഷം സഹോ …???
സ്നേഹത്തോടെ …..
Thrilling story broo..????
Thanks bro ❣️❣️❣️