പിന്നെ മോളെ നീ നിന്റെ ലക്ഷ്യം നേടിയെടുക്കുന്നത് എനിക്ക് കാണണം , ഒരു IPS ഓഫീസറായി എനിക്ക് പകരം എന്റെ മോള് സർവ്വീസിൽ കയറണം , പിന്നെ സന്തോഷത്തോടെ നിന്നെ നല്ല ഒരുവന്റെ കയ്യിൽ പിടിച്ച് ഏൽപ്പിക്കണം അതിനൊക്കെ ഈ തിരക്കിട്ട ജോലി എനിക്ക് ഒരു തടസ്സമാ ……
പിന്നെ ആ കേസ്സന്വേഷണത്തിന്റെ കാര്യം ….. സത്യം തേടിയുള്ള യാത്രയാ മോളെ ഓരോ അന്വേഷണവും ….. നീതിയും ന്യായവും ആരുടെ പക്ഷത്താണോ അവരെ വിജയിക്കൂ ….. തെറ്റ് ചെയ്യുന്നവന്റെ ഭാഗത്ത് ന്യായമില്ലയെങ്കിൽ അവനെത്ര സമർത്ഥനായാലും അവനറിയാതെ ഒരു തെളിവെങ്കിലും അവശേഷിക്കും , അതിനെ കുറിച്ചന്വേഷിക്കുന്ന വ്യക്തിക്ക് അവന്റെ അടുക്കൽ എത്തിച്ചേരാൻ വേണ്ടി , ദൈവം നേരിട്ട് തരുന്ന കച്ചിതുരുമ്പാണത് ….
പക്ഷെ ആദ്യം മുതലേ ഈ കേസ്സിൽ അങ്ങനെ ഒന്നില്ല അതിനർത്ഥം നീതിയും ന്യായവും ആ കൊലയാളിയുടെ ഭാഗത്തെന്നല്ലേ ….. അങ്ങനെയെങ്കിൽ ഞാനന്വേഷിച്ചാലും എന്നെക്കാൾ മിടുക്കരായവർ അന്വേഷച്ചാലും ഫലം ഒന്ന് തന്നെയാകും , സത്യം അതേ ജയിക്കൂ ഏത് കാലത്തും …… ”
രഘുറാം പതിയെ പറഞ്ഞു ……
” പിന്നെ മോളെ നിന്റെ അമ്മാവന്മാർ കുറേ നാളായിട്ട് ചോദിക്കുന്നതാ ഇനിയെങ്കിലും ആ മണ്ണിൽ വന്ന് കഴിഞ്ഞൂടെ എന്ന് …. ഞാൻ നാളെ രാജിക്കത്ത് കൊടുക്കും , നമുക്ക് അടുത്ത ആഴ്ച അങ്ങോട്ട് പോകാം …..
Next part will be publish
✮കൽക്കി࿐ (ഭാഗം – 3)
March / 05 / 2022
Waiting ?
???
പൊളിച്ചു ബ്രോ
ഒത്തിരി സന്തോഷം സഹോ ❣️❣️❣️
Powlichu ❤️
Thanks bro ????
Nice
Thanks bro
Nice
Thanks bro ???
രോമാഞ്ചം ?????
രോമാഞ്ചിഫിക്കേഷൻ ???
സ്നേഹം bro ….
ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️
ഒത്തിരി സന്തോഷം സഹോ …
ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???
Poli poli poli brooo
Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part
ഒത്തിരി സന്തോഷം സഹോ ….
എല്ലാം വൈകാതെ അറിയാം അത്ര മാത്രം
സ്നേഹത്തോടെ ???
Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?
ഒത്തിരി സന്തോഷം സഹോ …???
സ്നേഹത്തോടെ …..
Thrilling story broo..????
Thanks bro ❣️❣️❣️