✮കൽക്കി࿐ (ഭാഗം – 2) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1166

 

 

” അതുകൊണ്ടല്ല ആന്റി ….. പരീക്ഷയുടെ പ്രിപ്പേഷനും അതിന്റെ തിരക്കും പിന്നെ അച്ഛന്റെ ജോലി തിരക്കും , സമയം കിട്ടാത്തതു കൊണ്ടാ ….. ”

അവളൊരു പുഞ്ചിരിയോടെ പറഞ്ഞു ….

 

” മോളിരിക്ക് ഞാൻ ചായ എടുക്കാം ….. ”

സാവിത്രി പറഞ്ഞു …..

 

” ചായ ഇപ്പൊ വേണ്ട ആന്റി …. എന്തായാലും ഉച്ചഭക്ഷണം കഴിഞ്ഞേ ഞാൻ മടങ്ങു അത് പോരെ ? അല്ല അർച്ചനയെവിടെ അവളെ കണ്ടില്ലല്ലോ ….. ? ”

ദക്ഷ സാവിത്രിയോട് ചോദിച്ചു …..

 

” അത് പറയാത്തതാ നല്ലത് ….. രാത്രി വന്നപ്പൊതൊട്ട് മുറീലാ , രാവിലെ എണീറ്റിട്ട് യാത്രാക്ഷീണം ഉണ്ടെന്ന് പറഞ്ഞ് വീണ്ടും മുറിയിലോട്ട് പോയി …. മുൻപൊക്കെ വീട്ടിൽ എത്തിയാലുടൻ എന്റെ പുറകെ കൂടുന്നതാ ഓരോരോ വിശേഷവും പറഞ്ഞ് ….. ട്രെയിനിലെ ഉറക്കം ശരിയായി കാണത്തില്ല , പാവം …. അവള് മുറിയിലുണ്ട് മോള് അങ്ങോട്ട് പൊയ്ക്കോ , എനിക്ക് അടുക്കളയിൽ കുറച്ച് പണി കൂടിയുണ്ട്
ഊണ് കാലായിട്ട് ഞാൻ വന്ന് വിളിക്കാം ….. ”

സാവിത്രി ഒരു പുഞ്ചിരിയോടെ പറഞ്ഞ ശേഷം അടുക്കളയിലേയ്ക്ക് നടന്നു ദക്ഷ നേരെ അർച്ചനയുടെ മുറിയിലേയ്ക്കും .

 

ചാരിയിട്ടിരുന്ന വാതിൽ തള്ളി തുറന്ന് അകത്തേയ്ക്ക് കയറിയ ദക്ഷ കാണുന്നത് ദൂരേയ്ക്ക് നോക്കി എന്തോ ചിന്തയിൽ മുഴുകി ബെഡ്ഡിലിരിക്കുന്ന അർച്ചനയെയാണ് , താൻ വന്നത് പോലും അവളറിഞ്ഞിട്ടില്ല എന്ന് ദക്ഷയ്ക്ക് മനസ്സിലായി .

 

 

79 Comments

  1. Next part will be publish

    ✮കൽക്കി࿐ (ഭാഗം – 3)
    March / 05 / 2022

    1. Waiting ?

  2. പൊളിച്ചു ബ്രോ

  3. Powlichu ❤️

  4. രോമാഞ്ചം ?????

  5. ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️

    1. ഒത്തിരി സന്തോഷം സഹോ …
      ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???

  6. Poli poli poli brooo
    Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ….
      എല്ലാം വൈകാതെ അറിയാം അത്ര മാത്രം
      സ്നേഹത്തോടെ ???

  7. Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

      1. കമ്പിളിക്കണ്ടം ജോസ്

        Thrilling story broo..????

Comments are closed.