✮കൽക്കി࿐ (ഭാഗം – 2) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1166

 

 

അവൾ പതിയെ മുന്നോട്ട് നടന്നു ….

 

” ഠോ …… ”

അർച്ചനയുടെ അടുത്തെത്തിയ ശേഷം ദക്ഷ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി , അപ്പോഴാണ് അർച്ചന ചിന്തവിട്ട് ഉണർന്നത് ….

 

” നീ എപ്പൊ വന്നു ? ”

മുന്നിൽ നിൽക്കുന്ന ദക്ഷയെ കണ്ടതും അർച്ചന ഞെട്ടലോടെ ചോദിച്ചു … ആ ചോദ്യം കേട്ട് ദക്ഷ അവളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കി ….

 

” ഹമ് …. ഞാൻ വന്നിട്ട് കുറച്ച് നേരമായി ….. എന്താ മോളെ ഒരു ആലോചന . അതും മുറയിൽ ഒരാള് കയറി വന്നത് പോലും അറിയാതെയുള്ള ആലോചന ….. ആരാടീ അവൻ ? ”

ദക്ഷ ഒരു പുഞ്ചിരിയോടെ ചോദിച്ചു ….

 

” ഏവൻ ? ”

ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ അർച്ചന തിരിച്ച് ചോദിച്ചു ….

 

” നീ മനസ്സിൽ ഏതവനെ ആലോചിച്ചാ സ്വയം മറന്ന് ഇരിക്കുന്നതെന്ന് ? ”

ദക്ഷ ഉടനെ ചോദിച്ചു ….

 

” ഒന്ന് പോടീ ….. ഇത് അതൊന്നുമല്ല ……. ”

അർച്ചന ഉടനെ മറുപടി പറഞ്ഞു ….

 

” അല്ലാതെ പിന്നെ എന്താ …… ? അമ്മ പറഞ്ഞു നീ മുറിവിട്ട് പുറത്തോട്ട് പോലും ഇറങ്ങുന്നില്ല എന്ന് …… ”

 

” അത് യാത്രാ ക്ഷീണം കാരണമാടീ…… ഞാൻ ആലോചിച്ചിരുന്നത് മറ്റൊന്നാ ….. നീ ന്യൂസ്സ് കണ്ടില്ലേ …. ? ”

അർച്ചന ഉടനെ ചോദിച്ചു ….

 

” മ് …. കണ്ടു ….. രാവിലെ തന്നെ വിവരം അറിഞ്ഞു ….

 

 

79 Comments

  1. Next part will be publish

    ✮കൽക്കി࿐ (ഭാഗം – 3)
    March / 05 / 2022

    1. Waiting ?

  2. പൊളിച്ചു ബ്രോ

  3. Powlichu ❤️

  4. രോമാഞ്ചം ?????

  5. ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️

    1. ഒത്തിരി സന്തോഷം സഹോ …
      ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???

  6. Poli poli poli brooo
    Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ….
      എല്ലാം വൈകാതെ അറിയാം അത്ര മാത്രം
      സ്നേഹത്തോടെ ???

  7. Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

      1. കമ്പിളിക്കണ്ടം ജോസ്

        Thrilling story broo..????

Comments are closed.