✮കൽക്കി࿐ (ഭാഗം – 2) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1166

 

 

ഈ കൊലകൾ നടന്നത് മൂന്നും നാലും പേര് വച്ച് വ്യത്യസ്ത സ്ഥലങ്ങളിൽ അതും സമൂഹത്തിൽ വ്യത്യസ്ത തലങ്ങളിൽ നിൽക്കുന്നവർ , രണ്ടും മൂന്നും ആഴ്ചകളുടെ വ്യത്യാസത്തിൽ . മരണപ്പെട്ടവർ അവർ തമ്മിൽ നേരിട്ട് ഒരു ബന്ധവുമില്ല എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞത് .

 

അതുകൊണ്ട് തന്നെ കൊലപാതക രീതിയിലെ സാമ്യതകൾ ഒഴിച്ച് നിർത്തിയാൽ ഇവരെ തമ്മിൽ കണക്ട് ചെയ്യാൻ ഒന്നും തന്നെയില്ല . പിന്നെ ഒരു കോമൺ ഫാക്ടർ എന്നത് ഇവരുടെ ബാക്ക്ഗ്രൗണ്ട് അത്ര വെടിപ്പല്ല എന്നുള്ളത് മാത്രം …. കിട്ടുന്ന തെളിവും നടക്കുന്ന കൊലപാതകങ്ങളും തമ്മിൽ കണക്ട് ചെയ്യാൻ കഴിയുന്നില്ല എങ്കിൽ പിന്നെ എങ്ങനെ കേസ്സ് മുന്നോട്ട് പോകും , മാത്രമല്ല സംഭവ സ്ഥലത്ത് ഒരു ഫിങ്കർ പ്രിന്റ് പോലും അവശേഷിപ്പിക്കാത്ത അത്രയും ബുദ്ധിശാലിയായ ഒരു ക്രിമിനൽ എതിരെ നിൽക്കുമ്പോൾ …..

 

കഴിഞ്ഞ ഒരു മാസത്തോളം ഈ കേസ് അന്വേഷിച്ചതിന്റെ വെളിച്ചത്തിൽ ഞാൻ പറയുവാ സെൻട്രൽ ഏജൻസിയല്ല ഇനി ഇന്റർപോൾ വന്നാലും ഇതിനൊക്കെ കാരണക്കാരനായവനെ ആ നിൻജയെ കണ്ട് പിടിക്കാൻ കഴിയില്ല , ശിക്ഷിക്കാനും . കാരണം അവന്റെ ഭാഗത്ത് എന്തോ ഒരു ശരിയുണ്ട് ഒരു വലിയ ശരി , അതാ അവനെ നമ്മുടെ കണ്ണിൽ നിന്ന് മറച്ച് പിടിക്കുന്നത് ……. ”

 

അത്രയും പറഞ്ഞ ശേഷം എല്ലാവരെയും നോക്കി ഒരു പുഞ്ചിരിയിൽ സല്യൂട്ട് നൽകിയ ശേഷം രഘുറാം ഓഫീസ് റൂമിൽ നിന്ന് പുറത്തേയ്ക്ക് നടന്നു , ഉള്ളിൽ നിറഞ്ഞ ആത്മ സംതൃപ്തിയോടെ . അയാൾ നേരെ ചെന്ന് തന്റെ കാറിൽ കയറി …..

 

 

79 Comments

  1. Next part will be publish

    ✮കൽക്കി࿐ (ഭാഗം – 3)
    March / 05 / 2022

    1. Waiting ?

  2. പൊളിച്ചു ബ്രോ

  3. Powlichu ❤️

  4. രോമാഞ്ചം ?????

  5. ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️

    1. ഒത്തിരി സന്തോഷം സഹോ …
      ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???

  6. Poli poli poli brooo
    Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ….
      എല്ലാം വൈകാതെ അറിയാം അത്ര മാത്രം
      സ്നേഹത്തോടെ ???

  7. Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

      1. കമ്പിളിക്കണ്ടം ജോസ്

        Thrilling story broo..????

Comments are closed.