✮കൽക്കി࿐ (ഭാഗം – 2) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1166

 

 

നിന്റെ അമ്മയുടെ ആത്മാവും അതാകും ആഗ്രഹിക്കുന്നത് . ചിലപ്പൊ അതാകാം ഇപ്പൊ എനിക്കിങ്ങനെയൊക്കെ തോന്നാൻ കാരണം ….. മോളുടെ എക്സാം പ്രിപ്പേഷനും പറ്റിയ സ്ഥലമാ അവിടെ , നമുക്ക് പോവാം …… ഇനിയുള്ള കാലം അവിടെ തന്നെ , നിന്റെ അമ്മയെ അടക്കിയ മണ്ണിൽ തന്നെ ….. ”

 

രഘുറാം അത്രയും പറഞ്ഞ ശേഷം ചാരുകസേരയിൽ നിന്നെണീറ്റ് പതിയെ റൂമിലേയ്ക്ക് നടന്നു ….. അച്ഛൻ ഒരു തീരുമാനം എടുത്താൽ അതിൽ പിന്നെ മാറ്റമില്ല എന്ന് ദക്ഷയ്ക്ക് നല്ലതുപോലെ അറിയാം അതുകൊണ്ടാണ് ജോലി റിസൈൻ ചെയ്യുന്ന കാര്യത്തിലും താമസം മാറുന്ന കാര്യത്തിലും മറുത്തൊരു അഭിപ്രായം പറയാത്തത് , പറഞ്ഞിട്ടും കാര്യമില്ല എന്നവൾക്ക് നല്ലത് പോലെ അറിയാം …

 

‘ സത്യവും നീതിയും ആരുടെ പക്ഷത്താണെന്ന് എനിക്കറിയില്ല അച്ഛാ ….. ഇപ്പൊ ചില കാര്യങ്ങൾ എനിക്കറിയാം , പക്ഷെ അത് അച്ഛനോട് പറയാനും എനിക്ക് കഴിയില്ല ….. ദൈവം ഇട്ടു തരുന്ന കച്ചിതുരുമ്പ് ഈ കേസിൽ അതിപ്പൊ എന്റെ മുന്നിലുണ്ട് …. എനിക്കറിയണം ആരാ ആ കൊലയാളിയെന്ന് , എന്റെ അച്ഛന് പോലും കണ്ടെത്താൻ കഴിയാത്ത ആ മിടുക്കൻ ആരെന്ന് , ഇതിന്റെയൊക്കെ പിന്നിലെ സത്യമെന്തെന്ന് , അതാണിപ്പൊ ഏന്റെ ഏറ്റുവും വലിയ ലക്ഷ്യം ….. ‘

 

ദക്ഷ മനസ്സിൽ ചിന്തിച്ചു , അവൾ ചിന്തിച്ച ആ ഓരോ വാക്കുകളും മനസ്സിൽ പറഞ്ഞുറപ്പിച്ച തീരുമാനമായിരുന്നു . തന്റെ മനസ്സിലിരുന്ന് ആരോ അവനെ കണ്ട് പിടിക്കണം എന്ന് പറയുന്നത് പോലെയാണ് അവൾക്ക് അനുഭവപ്പെട്ടത് …..

 

 

79 Comments

  1. Next part will be publish

    ✮കൽക്കി࿐ (ഭാഗം – 3)
    March / 05 / 2022

    1. Waiting ?

  2. പൊളിച്ചു ബ്രോ

  3. Powlichu ❤️

  4. രോമാഞ്ചം ?????

  5. ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️

    1. ഒത്തിരി സന്തോഷം സഹോ …
      ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???

  6. Poli poli poli brooo
    Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ….
      എല്ലാം വൈകാതെ അറിയാം അത്ര മാത്രം
      സ്നേഹത്തോടെ ???

  7. Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

      1. കമ്പിളിക്കണ്ടം ജോസ്

        Thrilling story broo..????

Comments are closed.